കുഴിയെടുത്താൽ റോഡ് ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കണമെന്നുണ്ടെങ്കിലും ഇത് പാലിക്കാതെ കരാറുകാർ മണ്ണിട്ടുമൂടി പോകുന്നു
23.60 കോടി ചെലവിൽ ആധുനിക രീതിയിലാണ് മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം