പ്രണയം ഹൃദയത്തിൽഎത്ര ആഴത്തിൽ വേരോടും. സ്വാനുഭവം പറയുന്നു. ആഴക്കടൽപോലെ അപാരത. ആകാശം പോലെ അതി വിശാലം. കാനന സന്നിഭം ...
ഓർമ്മകൾഎന്നെ വേട്ടയാടുന്നു. വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിക്കുന്നു. ഹൃദയം മുറിവേറ്റ് പിടയുകയാണ്. ഒരുവേള നല്ല...
മുപ്പത് വെള്ളിക്കാശിന്യൂദാസ്യേശു ദേവനെകുരിശിൽ തറച്ചു.ഞാൻകുരിശിലേറ്റപ്പെട്ടമഹാ ത്യാഗി. എന്റെരതിലയ ഭോഗ രസതന്ത്ര...
കുറേക്കാലമായിഎന്നിൽ ഒരു കലിബാധയുണ്ട്. ഒരു ദിവസം കണ്ണാടിയിൽ നോക്കിയപ്പോഴാണ് ' തിരിച്ചറിഞ്ഞത്.. ...
പ്രമോദ് കുറ്റിയിൽ എഴുതിയ കവിത വീണ്ടും ചില പ്രണയ വിചാരങ്ങൾപ്രണയം മരണം പോലെഅതി തീവ്രം.പ്രണയത്തിന്നാഴം അളവതീതം...
പ്രമോദ് കുറ്റിയിൽ എഴുതിയ കവിത ഡമ്മിഅവൾ സുമംഗലിയായ് വന്നു. കിടപ്പറയിൽ ആദ്യ രാത്രി അവൾ കാമമോഹിനിയായ് നിന്നു . ...