കട്ടപ്പന: പകുതി വിലയിൽ മൊബൈൽ ഫോൺ വാഗ്ദാനം ചെയ്ത് വ്യാപാരികളിൽനിന്ന് 50 ലക്ഷം രൂപ...
നിലവിലെ വിലകൾ ഡിസംബർ 31 വരെ മാത്രമാകും ബാധകമാവുക. ഇതിനുശേഷം ആരംഭ വില 5.54 ലക്ഷം (എക്സ് ഷോറൂം) ആയി പരിഷ്കരിക്കും
മാത്തൂർ: നെൽകൃഷി ചെയ്യുേമ്പാഴുള്ള ബുദ്ധിമുട്ടുകൾ ഓർത്ത് പച്ചക്കറിയിലേക്ക് കളംമാറിയ...
പാലക്കാട്: സിമൻറ്, പി.വി.സി. പൈപ്പ് ആന്റ് മെറ്റീരിയൽസ്, ഹൗസിംഗ് വയർ,ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്ക് ആറ് മാസത്തിനിടയിൽ 20...
എല്ലാ പ്രധാന ഷോപ്പിംങ് കേന്ദ്രങ്ങളിലും മാളുകളിലും വാണിജ്യ വ്യവസായ മന്ത്രാലയം പട്ടിക പതിച്ചിട്ടുണ്ട്
മനാമ: നേന്ത്രപ്പഴത്തിന് വിപണിയിൽ വില കൂടി. കിലോക്ക് ചിലറ്റ വിപണിയിൽ ഒന്നര ദിനാറോളമാണിപ്പോഴത്തെ വില. മുമ്പ്...
മഞ്ചേരി: മധുരമില്ലാത്ത ചായക്കും പാൽ ചേർക്കാത്ത ചായക്കും ഹോട്ടലുകളിലും ടീ േഷാപ്പുകളിലും സാധാരണ ചായയുടെ വില...
വരവും ചെലവും പൊരുത്തപ്പെടാനാകാതെ കാർഷിക മേഖല
ദോഹ: ഏപ്രിൽ മാസത്തേക്കുള്ള പെേട്രാൾ, ഡീസൽ നിരക്കുകൾ ഖത്തർ പെേട്രാളിയം പുറത്തുവിട്ടു. സൂപ്പർ,...
അബൂദബി: മൂല്യവർധിത നികുതി (വാറ്റ്), എക്സൈസ് നികുതി എന്നിവ ബാധകമായ ബിസിനസുകാർ ഉൽപന്നങ്ങളിൽ നികുതി ഉൾപ്പെടെയുള്ള തുക...
പത്ത് ഗ്രാം സ്വർണം നിക്ഷേപം എന്ന നിലയിൽ കൈയിൽവെച്ചവർക്ക് കഴിഞ്ഞവർഷമുണ്ടായ ലാഭം 714 രൂപ സ്വർണത്തിന് പുതിയ...
ദമ്മാം: സൗദിയില്‍ നടപ്പിലാക്കിയ വിവിധ ലെവികളുടെ പേരിൽ അവശ്യസാധനങ്ങളുടെ വില വര്‍ധന അനുവദിക്കിെല്ലന്ന് സൗദി വാണിജ്യ...
കട്ടപ്പന: തുടർച്ചയായ മഴയെയും തണുപ്പിനെയും തുടർന്ന് ഏലക്ക ഉൽപാദനത്തിൽ വർധന. ഇതോടെ...
തൊടുപുഴ: വെളിച്ചെണ്ണ വില ഇരുന്നൂറിലേക്ക്. ഒരു കിലോ വെളിെച്ചണ്ണയുടെ വില വ്യാഴാഴ്ച 190 മുതൽ...