ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ ഏഴു മുതൽ 18 വരെ കതാറയിൽ
നൈറ്റ് ഗ്ലോ’ കാഴ്ചകൾക്ക് സാക്ഷികളാകാൻ നൂറുകണക്കിന് ആസ്വാദകരാണെത്തുന്നത്
ഇത്തവണ വിനോദം നിറഞ്ഞ ഫാമിലി ഇവന്റായാണ് അണിയിച്ചൊരുക്കുന്നത്