ജില്ലയിൽ 85 ഔദ്യോഗിക പാമ്പുപിടിത്തക്കാർ
ജില്ലയിൽ സദാസജ്ജരായി 43 സ്നേക് റെസ്ക്യൂ ടീം പ്രവർത്തിക്കുന്നു
180 പെരുമ്പാമ്പുകൾ, 758 മുർഖൻ, 243 ചേര എന്നിവ അടക്കമാണ് ഇത്.
മറയൂര്: വേനല് കടുത്തതോടെ വീടിന് സമീപത്തും പരിസരങ്ങളിലുമായി പാമ്പുകളുടെ ശല്യം...