കണ്ണൂര്‍: നൃത്ത വേദികളില്‍ നിറഞ്ഞൊഴുകിയ സദസ്സിനെ സാക്ഷിയാക്കി കലോത്സവം മൂന്നാം നാളിലേക്ക്. കണ്ണും കാതും തുറന്ന്...
സ്കോര്‍ ഷീറ്റ് വെബ്സൈറ്റിലിടാന്‍ അധികൃതരുടെ ഉടക്ക്
കപ്പലണ്ടി വില്‍ക്കുന്നവന്‍െറ രൂപത്തിലും നൃത്താധ്യാപകന്‍െറ വേഷത്തിലുമൊക്കെ വേദിക്കു ചുറ്റും കറങ്ങിനടക്കുന്നവരെ കണ്ടാല്‍...
നിളയാണ് മേക്കപ്പ് ആസ്ഥാനം ചമയക്കാരുടെ ഒഴുക്ക് ‘നിള’യിലേക്കാണ്. മേക്കപ്പ് ആസ്ഥാനമായി പൊലീസ് മൈതാനം മാറാന്‍ കാരണമുണ്ട്....
കണ്ണൂര്‍: കലോത്സവനഗരിയില്‍ മൂലയില്‍ തള്ളിയ തെയ്യശില്പത്തിന് പ്രവേശന കവാടത്തിലേക്ക് സ്ഥാനക്കയറ്റം. തറികളുടെ നാട്ടിലെ...
പുളുന്തിമോക്ഷത്തിലൂടെ സംസ്ഥാന കലോത്സവചരിത്രത്തില്‍ പുതുചരിതമെഴുതി എസ്.പി. ദേവിക. എച്ച്.എസ്.എസ് വിഭാഗം പെണ്‍കുട്ടികളുടെ...
പുരാണകഥകള്‍ കേട്ടുമാത്രം പരിചയിച്ച കാണികള്‍ക്ക് ജോണ്‍ കീറ്റ്സിന്‍െറ കവിതയുടെ ദൃശ്യാവിഷ്കാരം കൗതുകമായി
വിധിനിര്‍ണയത്തില്‍ അപാകതയെങ്കില്‍ നടപടിയെന്ന് എ.ഡി.പി.ഐ
കണ്ണൂര്‍: കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഇത്തവണയും അപ്പീല്‍ പ്രവാഹം തുടരുന്നു. ആദ്യദിനംതന്നെ 335 അപ്പീലുകളാണ്...
കലോത്സവത്തില്‍ സംസ്കൃത, അറബിക് കലോത്സവം ഭാഷാപണ്ഡിതരെയും അധ്യാപകരെയും ആദരിക്കാനുള്ള വേദികൂടിയാകും. സംസ്കൃത, അറബിക്...
മല്സരിക്കാനത്തെിയ ഒരു കുട്ടി പുഴയില്‍ ദാരുണമായി മുങ്ങി മരിച്ചതിനെ തുടര്‍ന്ന് കലോല്‍സവത്തിന് ഒരു ദിവസം അവധി നല്‍കിയതിന്...
കണ്ണൂർ: മണ്ണിനെ പുനരുജ്ജീവിപ്പിക്കുന്ന മേളയാണിതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. സംസ്ഥാന സ്കൂള്‍ കലോത്സവ...