പന്തളം: 20 വർഷം മുമ്പ് ഭാര്യയുമായി പിണങ്ങി നാടുവിട്ട പട്ടാളക്കാരനെ പൊലീസ് കണ്ടെത്തി....
ഹേമാംബിക നഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ...
പെരിങ്ങോം: ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനിരിക്കെ സൈനികന് ജീവനൊടുക്കി. പുക്കലിലെ കെ. ഷിനേഷ്...
ചെറുകുന്ന്: കാറും ലോറിയും കൂട്ടിയിടിച്ച് സി.ഐ.എസ്.എഫ് ജവാന് എം.കെ. വിശ്വനാഥൻ (54) മരിച്ചു....
ഒാേട്ടാഡ്രൈവറുടെ വീട് അടിച്ചുതകർത്തു; വീട്ടുകാരെ ആക്രമിച്ചു
നെടുങ്കണ്ടം: സൈനികനെയും സുഹൃത്തിനെയും മര്‍ദിച്ച ശേഷം ഒളിവില്‍പോയ അഞ്ചുപേരെ നെടുങ്കണ്ടം പൊലീസ്...
നെടുമ്പാശ്ശേരി: വെടിയുണ്ടയുടെ 16 കെയ്സുമായി സൈനികൻ വിമാനത്താവളത്തിൽ പിടിയിൽ. വിസ്താര വിമാനത്തിൽ ജലന്ധറിലേക്ക്...
കാഞ്ഞിരംകുളം: മദ്യപിച്ചെത്തിയ സൈനികൻ കാഞ്ഞിരംകുളം ജങ്ഷനിൽ അതിക്രമം കാട്ടി. സമീപത്തെ കടയുടമയെയും തടയാനെത്തിയ എ.എസ്.ഐ...
കുമളി: വ്യക്തികൾ തമ്മിലെ തർക്കം പറഞ്ഞുതീർക്കാൻ ഊരുകൂട്ടം ശ്രമം തുടരുന്നതിനിടെ സ്ഥലത്തെത്തിയ സൈനികൻ തോക്ക് ചൂണ്ടി...
നാദാപുരം: ചെന്നൈ സി.ആർ.പി.എഫ് ആസ്ഥാനത്ത് ആത്മഹത്യചെയ്ത വളയം സ്വദേശി ഡെപ്യൂട്ടി കമാൻഡൻറിന് നാടിെൻറ അന്ത്യാഞ്ജലി. വളയം...
സുക്മ: പുഴയിലെ ജലനിരപ്പ് ഉയർന്നുണ്ടായ വെള്ളക്കെട്ടിൽ ആംബുലൻസ് കുടുങ്ങിയതോടെ അന്തരിച്ച ജവാെൻറ മൃതദേഹവും ചുമന്ന്...
സർക്കാർ 20 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു
അഞ്ച് ഭീകരരെ വധിച്ചു
പട്ന: ഓടുന്ന കാറിൽ കുട്ടികളുടെ കൺമുന്നിൽ ഭാര്യയേയും ബന്ധുവായ സ്ത്രീയേയും വെടിവെച്ച് കൊന്ന് സൈനികൻ സ്വയം...