കോട്ടക്കൽ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയടക്കം അഞ്ചുപേർക്ക് തെരുവുനായുടെ...
സുൽത്താൻ ബത്തേരി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. കുപ്പാടി സ്വദേശി ജോൺസെൻറ പറമ്പിൽ കെട്ടിയിരുന്ന...
ഇരിട്ടി: വള്ളിത്തോട് തെരുവുനായ് ശല്യം രൂക്ഷം. നായുടെ കടിയേറ്റ് ഏഴു വയസ്സുകാരനുൾെപ്പടെ...
ആലപ്പുഴ: നഗരത്തിൽ 32 പേർക്ക് പട്ടിയുടെ കടിയേറ്റ സംഭവത്തിൽ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പേവിഷബാധയേറ്റു ച ത്ത...
ചണ്ഡിഗഡ്: മനുഷ്യെൻറ ക്രൂരതക്ക് തെരുവുനായ്ക്കളുടെ ദയാവായ്പുകൊണ്ടൊരു പരിഹാരം. പെറ്റമ്മ ഓവുചാലിലെറിഞ ്ഞ...
സിതാപൂർ: ഉത്തർപ്രദേശിൽ വീണ്ടും നായുടെ ആക്രമണത്തിൽ കുഞ്ഞ് കൊല്ലപ്പെട്ടു. സിതാപൂരിനടുത്ത...
നഷ്ടപരിഹാരം നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങള്‍ തെരുവുനായ്ക്കളേക്കാള്‍ വില മനുഷ്യജീവന് കാഞ്ഞിരംകുളം സ്വദേശി പി.എസ്. ബിജുവിന്...
ന്യൂഡൽഹി: തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ സുപ്രീകോടതി. തെരുവ് നായകളെ കൊല്ലുന്ന സംഘടനകളുടെ ആവശ്യമെന്തെന്ന് കോടതി...
കോട്ടയം: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണനാണയവും പൊന്നാടയും സമ്മാനമായി...
കൊച്ചി: അക്രമകാരികളല്ലാത്ത തെരുവുനായ്ക്കളെ ഏറ്റെടുത്തു വളര്‍ത്താന്‍ തയാറായി സ്വകാര്യ ചാരിറ്റബ്ള്‍ ട്രസ്റ്റ് രംഗത്ത്....
ന്യൂഡല്‍ഹി: തെരുവ് നായകൾ മനുഷ്യർക്ക് ഭീഷണിയാകരുതെന്നും എന്നാൽ അവയോട് അനുകമ്പയാകാമെന്നും സുപ്രീംകോടതി. ഇൗ വിഷയത്തിൽ...
തൃശൂർ: തെരുവുനായ ആക്രമണം വീണ്ടും. തിരുവില്വാമല കുത്താമ്പുള്ളി ചാമുണ്ഡി നഗറിലാണ് ഇന്ന് തെരുവുനായ കുട്ടികളെ ആക്രമിച്ചത്....
പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് പാലക്കാട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു. നഗരസഭാ പ്രദേശമായ പുതുപ്പളളിത്തെരുവിലാണ്...
ചെന്നൈ: നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ മാറി മേല്‍മരുവത്തൂരില്‍ അമ്പതിലധികം തെരുവുനായ്ക്കളെ ഗ്രാമീണര്‍ ജീവനോടെ...