ശ്രീനഗർ: അതിർത്തിയോടു ചേര്‍ന്ന് പാകിസ്താൻ സ്ഥാപിച്ചിരിക്കുന്ന ഓരോ ലോഞ്ചിങ് പാഡിലും മുന്നൂറോളം ഭീകരർ ഉണ്ടാകുമെന്ന്...
ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വെടിവച്ചു...
മൂന്നുപേർ ഇറാനിൽ പരിശീലനം ലഭിച്ചവർ, ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടി
‘സുരക്ഷാ സേനയെയും ആരോഗ്യ പ്രവർത്തകരെയും ലക്ഷ്യമിടാൻ തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നു’
ശ്രീനഗർ: ജമ്മുകശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന നാല് ഏറ്റുമുട്ടലുകളിലായി ലശ്കറെ ത്വയ്യിബ ഭീകരരുൾപ്പെടെ മൂന്നു...
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ ലിഖ്ദി പോറ പ്രദേശത്താണ് ഏറ്റുമുട്ടൽ...
ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച...
ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാൻ ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. രണ്ട് ഭീകരരെ...
പൂഞ്ച്: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ മാൻകോട്ട് സെക്ടറിലെ നിയന്ത്രണരേഖയിൽ പാകിസ്താെൻറ വെടിനിർത്തൽ കരാർ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു....
ശ്രീനഗർ: ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ റിയാസ് നായ്കുവിനെ വധിച്ചതിന് പിന്നാലെ 10 ഭീകരരുടെ കൂടി പട്ടിക തയ്യാറാക്കി ഇന്ത്യൻ...
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിെൻറ ആസൂത്രകനും ലഷ്കറെ ത്വയ്യിബ ഓപറേഷൻ കമാൻഡറുമായ സാഖിയുർറഹ്മാൻ ല ഖ്വി...
ശ്രീനഗര്‍: ജമ്മു- ശ്രീനഗർ ദേശീയപാതയിൽ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന മൂന്ന്...
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഉന്നത നേതാ വിനെ...