കോവിഡിനുമുമ്പ് എട്ട് ട്രെയിനുകൾക്ക് സ്റ്റോപ്ഇപ്പോൾ നിർത്തുന്നത് നാലു വണ്ടികൾമാത്രം
റെയിൽവേ തീരുമാനം വന്നാൽ എട്ട് പാസഞ്ചർ ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തും