തൊഴിലിടങ്ങളിൽ എല്ലാമേഖലയിലും പുരുഷനൊപ്പമുണ്ട് ഇന്ന് സ്ത്രീകളും. ഒപ്പം വീട്ടുജോലികളുടെ അധികഭാരവും അവർക്കാണ്. ഇത് വലിയ മാനസിക സമ്മർദമാണ് സ്ത്രീകളിലുണ്ടാക്കുന്നത്. മാനസിക പിരിമുറുക്കം അകറ്റി ജോലിയും ജീവിതവും ബാലൻസ് ചെയ്തു മുന്നോട്ടുപോവാൻ അറിയേണ്ട കാര്യങ്ങൾ ഇതാ...