മനാമ: നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിനു കീഴിലുള്ള സകാത്, സദഖ ഫണ്ടിന്റെ പ്രവർത്തനം പോയവർഷം കൂടുതൽ...
ഡിസംബർ മാസത്തിലാണ് വിവിധ മേഖലകളിൽ സഹായ ധനം നൽകിയത്
സകാത് ഫണ്ടിന് 1896 കുടുംബങ്ങളാണ് ഗുണഭോക്താക്കളായത്