Begin typing your search above and press return to search.
- Homechevron_right
- പി. രഘുനാഥ്
പി. രഘുനാഥ്
1974 ആഗസ്റ്റ് 23-ാം തിയ്യതി രാജന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി തൃശൂര്‍ ജില്ലയിലെ മച്ചാട്ജനിച്ചു. ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്നും മലയാള സാഹിത്യത്തില്‍ ബിരുദം. പട്ടാമ്പി സംസ്കൃത...
Read More
1974 ആഗസ്റ്റ് 23-ാം തിയ്യതി രാജന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി തൃശൂര്‍ ജില്ലയിലെ മച്ചാട്ജനിച്ചു. ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്നും മലയാള സാഹിത്യത്തില്‍ ബിരുദം. പട്ടാമ്പി സംസ്കൃത കോളേജ്നടത്തിയ വി.പി. ശിവകുമാര്‍ ചെറുകഥാമത്സരത്തില്‍ ഒന്നാം സമ്മാനം. ജ്വാല മാസിക (2002) നടത്തിയ എം.പി. നാരായണപിള്ള ചെറുകഥാമത്സരത്തില്‍ രണ്ടാം സമ്മാനം. അങ്കണം-ടി.വി.കൊച്ചുബാവ ചെറുകഥാമത്സരത്തില്‍ ഒന്നാംസമ്മാനം (തൃശൂര്‍ ജില്ല, 2008). അങ്കണം നോവല്‍ മത്സരത്തില്‍ പ്രത്യേക സമ്മാനം (2011). 2011ലെ സമകാലികകേരളം സാഹിത്യ പുരസ്കാരം. മെഡിക്കല്‍ റെപ്രസെന്‍റെറ്റീവായി തൃശ്ശൂര്‍ ജില്ലയില്‍ ജോലി ചെയ്യുന്നു. ഭാര്യ; ജിഷ, മക്കള്‍; ശ്രീനന്ദന, നിരഞ്ജന.
Read Less
access_time 28 Dec 2020 3:03 PM IST
access_time 4 Dec 2020 5:14 PM IST
access_time 2 Nov 2020 2:29 PM IST