കോട്ടായി: പേര് കൃഷ്ണൻകുട്ടിയാണെങ്കിലും കമ്പം അറബി അക്ഷരങ്ങളോടാണ്. കൃഷ്ണൻകുട്ടിയുടെ അറബി കൈയെഴുത്ത് അറബി അധ്യാപകരെ...
ദ ഗ്രേറ്റ് റിട്ടേൺ മാർച്ചെന്ന സമാധാന പോരാട്ടത്തിന് നേതൃത്വം നൽകിവന്ന ഫലസ്തീനി ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അഹ്മദ്...
രാജ്യത്ത് അനുദിനം ഭരണകൂട കൊലപാതകങ്ങൾ പെരുകുന്നതായാണ് കണക്കുകളും അനുഭവവും...
മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാർച്ച് 26ന് കോഴിക്കോട്ട് സംഘടിപ്പിച്ച 'പോപ്പുലിസത്തിന്റെയും മഹാമാരിയുടെയും കാലത്തെ...
രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് 30 വയസ്സിൽ താഴെയുള്ളവർക്കായി മാധ്യമം ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച കഥ, കവിത, പ്രബന്ധ രചനാ മത്സരങ്ങളെക്കുറിച്ചും...
മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന 'മീറ്റ് ദ റൈേറ്റഴ്സ്' സംവാദത്തിെന്റ ലിഖിത രൂപം. ചെറുകഥാകൃത്തും മാധ്യമം മുൻ...
ഒടുവിൽ, അത്ഭുതങ്ങൾ എപ്പോഴും സംഭവിക്കാമല്ലോ, എനിക്കും രാമാനന്ദനും ജാമ്യമനുവദിച്ചതായും ഞങ്ങൾ ദേശീയസുരക്ഷക്ക് ഭീഷണിയാണെന്ന് തെളിയിക്കാൻ നാഷനൽ...
പകയുടെ കളനീക്കങ്ങള്‍മരണമെത്തുന്നതിനു മുമ്പുള്ള സിംഫണിയാണ് പ്രാണഭയം.ഡല്‍ഹിയിലെ ദൗത്യം പരാജയപ്പെട്ട ശേഷമുള്ള മടക്കയാത്രയില്‍ നാരായണ്‍ ആപ്തെക്ക്...
മലയാള സിനിമയിൽ പലതരത്തിലുള്ള മാറ്റം സാധ്യമാക്കിയ സംവിധായകനും കാമറാമാനുമായ അമൽ നീരദുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം-കഴിഞ്ഞ ലക്കം തുടർച്ച....
യാത്രാവിവരണത്തിലെ പുതു മാതൃക1256, 1257 ലക്കങ്ങളിലായി എം.ആർ. രേണുകുമാർ എഴുതിയ 'ഹംപി: ശിലകളുടെ സാമ്രാജ്യം ' എന്ന യാത്രാവിവരണം നല്ല നിലവാരം പുലർത്തി....
മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷിക ആഘോഷചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയ, കൊങ്കണി എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ദാമോദർ മൗജോ...
മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷികാഘോഷ ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ നടത്തിയ മുഖ്യ പ്രഭാഷണത്തിന്റെ പൂർണ രൂപം. മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം...
രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശബ്ദമാകുന്ന മാധ്യമപ്രവർത്തകർ കുറവാണ്. നിലപാടുകൊണ്ടും നിർഭയത്വംകൊണ്ടും അവരിൽ മുന്നിലാണ് മലയാളിയും ദ വയർ സ്ഥാപക...
മാർച്ച് 26ന് കോഴിക്കോട് നടന്ന മാധ്യമം ആഴ്ചപ്പതിപ്പിന്റെ 25ാം വാർഷികാഘോഷങ്ങളുടെ റിപ്പോർട്ട്.
മാധ്യമം രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടന്ന 'മീറ്റ് ദ ആർട്ടിസ്റ്റ്' സംവാദത്തിന്റെ ലിഖിതരൂപം. കബിത മുഖോപാധ്യായ, സുധീഷ് കോേട്ടമ്പ്രം, കെ....
പി.ആറിന് മലയാളത്തിൽ പറയാവുന്നത് 'പ്രതിഛായ നിർമിതി' എന്നാവും. ഗവൺമെന്റുകൾതന്നെ പൊതുബോധം രൂപപ്പെടുത്താൻ പി.ആർ കമ്പനികളെ ഉപയോഗപ്പെടുത്താറുണ്ട്....