ഡിഫൻസ് സർവിസിൽ 457 ഓഫിസർ ഒഴിവ്

​ഡി​ഫ​ൻ​സ് സ​ർ​വി​സി​ൽ ഓ​ഫി​സ​റാ​കാ​ൻ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​വ​സ​രം. എ​സ്.​എ​സ്.​സി വി​മ​ൻ നോ​ൺ ടെ​ക്നി​ക്ക​ൽ കോ​ഴ്സി​ലേ​ക്ക് അ​ട​ക്കം യൂ​നി​യ​ൻ പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​പ്രി​ൽ 21ന് ​ന​ട​ത്തു​ന്ന ക​​മ്പ​യ്ൻ​ഡ് ഡി​ഫ​ൻ​സ് സ​ർ​വി​സ​സ് (സി.​ഡി.​എ​സ്) പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം upsc.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.

വി​വി​ധ ഡി​ഫ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 457 ഒ​ഴി​വു​ക​ളു​ണ്ട്. ഓ​രോ വി​ഭാ​ഗ​ത്തി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ: ഡ​റാ​ഡൂ​ൺ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ൽ 100 ഒ​ഴി​വ്. എ​ൻ.​സി.​സി ആ​ർ​മി വി​ങ് ‘സി’ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്ത 13 ഒ​ഴി​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. 158ാമ​ത് ​പ​രി​ശീ​ല​ന കോ​ഴ്സ് 2025 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കും.

ഏ​ഴി​മ​ല ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി​യി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ബ്രാ​ഞ്ച് (ജ​ന​റ​ൽ സ​ർ​വി​സ്), ഹൈ​ഡ്രോ-​ഒ​ഴി​വ് 32 (എ​ൻ.​സി.​സി നേ​വ​ൽ​വി​ങ് ‘സി’ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​കാ​ർ​ക്ക് ആ​റ് ഒ​ഴി​വ്).

ഹൈ​ദ​രാ​ബാ​ദ് എ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ദ​മി​യി​ൽ (ഫ്രീ ​ഫ്ല​യി​ങ് പ​രി​ശീ​ല​ന കോ​ഴ്സ് 2025 ജ​നു​വ​രി​യി​ൽ തു​ട​ങ്ങും) ഒ​ഴി​വ് 32 (എ​ൻ.​സി.​സി എ​യ​ർ​വി​ങ് ‘സി’ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​കാ​ർ​ക്ക് മൂ​ന്ന് ഒ​ഴി​വ്).

ഓ​ഫി​സേ​ഴ്സ് ട്രെ​യി​നി​ങ് അ​ക്കാ​ദ​മി, ചെ​ന്നൈ-121ാ​മ​ത് എ​സ്.​എ​സ്.​സി (മെ​ൻ) നോ​ൺ​ ടെ​ക്നി​ക്ക​ൽ കോ​ഴ്സ് 2025 ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കും. ഒ​ഴി​വു​ക​ൾ 275.

ചെ​ന്നൈ ഓ​ഫി​സേ​ഴ്സ് ട്രെ​യി​നി​ങ് അ​ക്കാ​ദ​മി​യി​ൽ 275 ഒ​ഴി​വ് (121ാമ​ത് എ​സ്.​എ​സ്.​സി (മെ​ൻ) നോ​ൺ ടെ​ക്നി​ക്ക​ൽ കോ​ഴ്സ് 2025 ഏ​പ്രി​ലി​ൽ തു​ട​ങ്ങും. 35ാമ​ത് എ​സ്.​എ​സ്.​സി വി​മെ​ൻ നോ​ൺ ടെ​ക്നി​ക്ക​ൽ കോ​ഴ്സ് 2025 ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കും. ഒ​ഴി​വു​ക​ൾ 18.

യോ​ഗ്യ​ത: ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ദ​മി, ഓ​ഫി​സേ​ഴ്സ് ട്രെ​യി​നി​ങ് അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഏ​ത് ബി​രു​ദ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും. മെ​ഡി​ക്ക​ൽ ഫി​സി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം. വി​ശ​ദ​മാ​യ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മെ​ല്ലാം വി​ജ്ഞാ​പ​ന​ത്തി​ൽ.

അ​പേ​ക്ഷാ​ഫീ​സ് 200 രൂ​പ, വ​നി​ത​ക​ൾ​ക്കും എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്കും ഫീ​സി​ല്ല. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി ഒ​മ്പ​തു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Tags:    
News Summary - 457 Officer Vacancy in Defense Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.