ഇന്ദിര ഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റി ജൂലൈ സെഷനിലെ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദാനന്തര ബിരുദകോഴ്സുകൾ: എം.എ ഫിലോസഫി, എം.എ ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എം.എ എക്സ്റ്റൻഷൻ ആൻഡ് െഡവലപ്മെൻറ് സ്റ്റഡീസ്, എം.എ എജുക്കേഷൻ, എം.എ ആന്ത്രപ്പോളജി, എം.എ ജൻഡർ ആൻഡ് െഡവലപ്മെൻറ് സ്റ്റഡീസ്, മാസ്റ്റർ ഒാഫ് സോഷ്യൽ വർക്ക്, മാസ്റ്റർ ഒാഫ് സോഷ്യൽ വർക്ക് (കൗൺസലിങ്), എം.എ ഡിസ്റ്റൻസ് എജുക്കേഷൻ, എം.എ ഇക്കേണാമിക്സ്, എം.എ ഇംഗ്ലീഷ്, എം.എ ഹിന്ദി, എം.എ ഹിസ്റ്ററി, എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ സൈക്കോളജി, എം.എ പബ്ലിക് അഡ്മിനിസ്ട്രേറ്റർ, എം.എ റൂറൽ െഡവലപ്മെൻറ്, എം.എ സോഷ്യോളജി, എം.എ അഡൽറ്റ് എജുക്കേഷൻ, എം.എ വിമൻസ് ആൻഡ് ജൻഡർ സ്റ്റഡി, മാസ്റ്റർ ഒാഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ്, മാസ്റ്റർ ഒാഫ് കോമേഴ്സ്, മാസ്റ്റർ ഒാഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, മാസ്റ്റർ ഒാഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.എസ്സി ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവിസസ് മാനേജ്മെൻറ്, എം.എസ്സി കൗൺസലിങ് ആൻഡ് ഫാമിലി തെറപ്പി, എം.എ ട്രാൻസ്ലേഷൻ സ്റ്റഡീസ്.
ബിരുദകോഴ്സുകൾ: ബാച്ലർ ഒാഫ് സയൻസ്, ബാച്ലർ ഒാഫ് ആർട്സ്, ബി.എ ടൂറിസം സ്റ്റഡീസ്, ബാച്ലർ ഒാഫ് കോമേഴ്സ്, ബാച്ലർ ഒാഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബാച്ലർ ഒാഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ബാച്ലർ ഒാഫ് സോഷ്യൽ വർക്ക്.
ബാച്ലർ പ്രിപ്പറേറ്ററി പ്രോഗ്രാമുകൾ: പി.ജി ഡിപ്ലോമയും ഡിപ്ലോമയും: പി.ജി ഡിേപ്ലാമ ഇൻ ലൈബ്രറി ഒാേട്ടാമേഷൻ ആൻഡ് നെറ്റ്വർക്കിങ്, അനലിറ്റിക്കൽ കെമിസ്ട്രി, ഒാഡിയോ പ്രോഗ്രാം പ്രൊഡക്ഷൻ, ക്രിമിനൽ ജസ്റ്റിസ്, ഡിസാസ്റ്റർ മാനേജ്മെൻറ്, എജുക്കേഷനൽ മാനേജ്മെൻറ് ആൻഡ് അഡ്മിനിസ്ട്രേഷൻ, എജുക്കേഷനൽ ടെക്നോളജി, എൻവയൺമെൻറ് ആൻഡ് സസ്റ്റെയ്നബ്ൾ െഡവലപ്മെൻറ്, എക്സ്റ്റൻഷൻ ആൻഡ് െഡവലപ്മെൻറ് സ്റ്റഡീസ്, ഫോക്ലോർ ആൻഡ് കൾചർ സ്റ്റഡീസ്, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, ഹയർ എജുക്കേഷൻ, ഇൻഫർമേഷൻ സെക്യൂരിറ്റി, ഇൻറലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്, ഇൻറർനാഷനൽ ബിസിനസ് ഒാപറേഷൻ, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഫാർമസ്യൂട്ടിക്കൽ സെയിൽസ് മാനേജ്മെൻറ്, പ്രീ പ്രൈമറി എജുക്കേഷൻ, റൂറൽ െഡവലപ്മെൻറ്, സ്കൂൾ ലീഡർഷിപ് ആൻഡ് മാനേജ്െമൻറ്, ട്രാൻസ്ലേഷൻ, അർബൻപ്ലാനിങ് ആൻഡ് െഡവലപ്മെൻറ്, അഡൽറ്റ് എജുക്കേഷൻ, വിമൻ ആൻഡ് ജൻഡർ സ്റ്റഡീസ്, കൗൺസലിങ് ആൻഡ് ഫാമിലി തെറപ്പി, പ്ലാേൻറഷൻ മാനേജ്മെൻറ്, ബുക്ക് പബ്ലിഷിങ്, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെൻറ്, അൈപ്ലഡ് സ്റ്റാറ്റിസ്റ്റിക്സ്.
ഡിേപ്ലാമ ഇൻ അക്വാകൾചർ, ബി.പി.ഒ ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, ക്രിയേറ്റിവ് റൈറ്റിങ് ഇൻ ഇംഗ്ലീഷ്, ഏർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജുക്കേഷൻ, എച്ച്.െഎ.വി ആൻഡ് ഫാമിലി എജുക്കേഷൻ, ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് എജുക്കേഷൻ, പഞ്ചായത്ത് ലെവൽ അഡ്മിനിസ്ട്രേഷൻ ആൻഡ് െഡവലപ്മെൻറ്, പാരാലീഗൽ പ്രാക്ടിസ്, ടൂറിസം സ്റ്റഡീസ്, ഉർദു, വിമൻ എംപവർമെൻറ് ആൻഡ് െഡവലപ്മെൻറ്, വാല്യൂ ആഡഡ് പ്രോഡക്ട്സ് ഫ്രം ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്, വാല്യൂ ആഡഡ് പ്രോഡക്ട്സ് ഫ്രം സിറിയൽസ്, പൾസസ് ആൻഡ് ഒായിൽസീഡ്സ്, മീറ്റ് ടെക്നോളജി, െഡയറി ടെക്നോളജി, വാട്ടർഷെഡ് മാനേജ്മെൻറ്, ഫിഷ് പ്രോഡക്ട് ടെക്നോളജി, ടീച്ചിങ് ജർമൻ.
സർട്ടിഫിക്കറ്റ് കോഴ്സുകൾ: അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ പവർ ഡിസ്ട്രിബ്യൂഷൻ മാനേജ്മെൻറ്, ഇൻഫർമേഷൻ സെക്യൂരിറ്റി, പി.ജി സർട്ടിഫിക്കറ്റ് ഇൻ എക്സ്റ്റൻഷൻ ആൻഡ് െഡവലപ്െമൻറ് സ്റ്റഡീസ്, അഡൽറ്റ് എജുക്കേഷൻ, സൈബർലോ, പാറ്റൻറ് പ്രാക്ടിസ്, ബംഗ്ലാ-ഹിന്ദി ട്രാൻസ്ലേഷൻ, മലയാളം-ഹിന്ദി ട്രാൻസ്ലേഷൻ, അഗ്രികൾചർ പോളിസി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, ഇൻഫർമേഷൻ ആൻഡ് അസിസ്റ്റീവ് ടെക്നോളജീസ് ഫോർ ദ ഇൻസ്ട്രക്ഷൻസ് ഒാഫ് വിഷ്വലി ഇംപയേഡ്, ജിയോ ഇൻഫർമാറ്റിക്സ്.
സർട്ടിഫിക്കറ്റ് ഇൻ ഇൻഡീജനസ് ആർട്ട് പ്രാക്ടിസസ്, വിഷ്വൽ ആർട്സ് പെയിൻറിങ്, അൈപ്ലഡ് ആർട്സ്, പെർഫോമിങ് ആർട്സ്, ഹിന്ദുസ്ഥാനി മ്യൂസിക്, കർണാട്ടിക് മ്യൂസിക്, ഭരതനാട്യം, തിയറ്റർ ആർട്സ്, അറബിക് ലാംഗ്വേജ്, ഡിസാസ്റ്റർ മാനേജ്മെൻറ്, എൻവയൺമെൻറൽ സ്റ്റഡീസ്, എൻ.ജി.ഒ മാനേജ്െമൻറ്, ബിസിനസ് സ്കിൽസ്, ടീച്ചിങ് ഇംഗ്ലീഷ്, ഫങ്ഷനൽ ഇംഗ്ലീഷ്, ഉർദു ലാംഗ്വേജ്, എച്ച്.െഎ.വി ആൻഡ് ഫാമിലി എജുക്കേഷൻ, സോഷ്യൽ വർക്ക് ആൻഡ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം, ഹെൽത്ത് കെയർ, വേസ്റ്റ് മാനേജ്മെൻറ്, ന്യൂബോൺ ആൻഡ് ഇൻഫൻറ് നഴ്സിങ്, ഹോം ബേസ്ഡ് ഹെൽത്ത്കെയർ, കമ്യൂണിറ്റി റേഡിയോ, ടൂറിസം സ്റ്റഡീസ്, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ന്യൂട്രീഷൻ ആൻഡ് ചൈൽഡ് കെയർ, റൂറൽ െഡവലപ്മെൻറ്, സെറികൾചർ, ഒാർഗാനിക് ഫാമിങ്, വാട്ടർ ഹാർവെസ്റ്റിങ് ആൻഡ് മാനേജ്െമൻറ്, പൗൾട്രി ഫാമിങ്, ബീ കീപ്പിങ്, ഹ്യൂമൻറൈറ്റ്സ്, കൺസ്യൂമർ പ്രൊട്ടക്ഷൻ, കോഒാപറേഷൻ, കോഒാപറേറ്റിവ് ലോ ആൻഡ് ബിസിനസ് ലോ, ആൻറി ഹ്യൂമൻ ട്രാഫിക്കിങ്, ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ ലോ, ഇൻഫർമേഷൻ ടെക്നോളജി, ഗൈഡൻസ്, ലബോറട്ടറി ടെക്നിക്സ്, വാല്യൂ എജുക്കേഷൻ, കമ്യൂണിക്കേഷൻ ആൻഡ് െഎ.ടി സ്കിൽസ്, മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് നഴ്സിങ്, ടീച്ചിങ് ഒാഫ് പ്രൈമറി സ്കൂൾ മാത്തമാറ്റിക്സ്, കോമ്പിറ്റൻസി ഇൻ പവർ ഡിസ്ട്രിബ്യൂഷൻ, എനർജി ടെക്നോളജി മാനേജ്മെൻറ്, ഫ്രഞ്ച് ലാംഗ്വേജ്, അപ്രീസിയേഷൻ കോഴ്സ് ഒാൺ എൻവയൺമെൻറ്, അപ്രീസിയേഷൻ കോഴ്സ് ഒാൺ പോപ്പുലേഷൻ ആൻഡ് സസ്റ്റെയ്നബ്ൾ െഡവലപ്മെൻറ്, റഷ്യൻ ലാംഗ്വേജ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ്.
സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30ഉം മറ്റ് കോഴ്സുകളിലേക്ക് ജൂലൈ 31ഉം ആണ്.
www.ignou.ac.inൽ ലഭ്യമായ പ്രോസ്പെക്ടസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.