ബ​നാ​റ​സ്​ ഹി​ന്ദു വാ​ഴ്​​സി​റ്റി​യി​ൽ യു.​ജി,  പി.​ജി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം

വാ​രാ​ണ​സി​യി​ലെ ബ​നാ​റ​സ്​ ഹി​ന്ദു യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ 2018ലെ ​അ​ണ്ട​ർ ഗ്രാ​​ജ്വേ​റ്റ്​ (യു.​ജി), പോ​സ്​​റ്റ്​ ​ഗ്രാ​​ജ്വേ​റ്റ് (പി.​ജി) കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ​പ്ര​േ​വ​ശ​ന​പ​രീ​ക്ഷ​യു​ടെ വി​ജ്​​ഞാ​പ​ന​മാ​യി.

‘യു.​ജി’ കോ​ഴ്​​സു​ക​ളി​ലേ​ക്കും ‘പി.​ജി’ കോ​ഴ്​​സു​ക​ളി​ലേ​ക്കും പ്ര​ത്യേ​ക എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റു​ക​ൾ ന​ട​ത്തും. കേ​ര​ളം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം തേ​ടാ​വു​ന്ന​താ​ണ്. വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളും ഇ​തി​ൽ​െ​പ​ടും. പ്ര​വേ​ശ​ന വി​ജ്​​ഞാ​പ​നം www.bhu.ac.in, www.bhuonline.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.‘യു.​ഇ.​ടി-2018’: അ​ണ്ട​ർ ​ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ (യു.​ഇ.​ടി-2018) ഏ​പ്രി​ൽ 15 മു​ത​ൽ 27 വ​രെ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും.

ബി.​എ, ബി.​കോം, ബി.​എ​സ്​​സി, ബി.​എ​ഡ്, എ​ൽ​എ​ൽ.​ബി, ബി.​എ.​എ​ൽ.​എ​ൽ.​എ​സ്​​സി, ബി.​പി.​എ​ഡ്, ബി.​പി.​എ, ബി.​എ​ഫ്.​എ, ബി​വോ​ക്​ (റീ​െ​ട്ട​യി​ൽ ആ​ൻ​ഡ്​ ലോ​ജി​സ്​​റ്റി​ക്​​സ്​ മാ​നേ​ജ്​​മ​െൻറ്, ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​ ടൂ​റി​സം മാ​നേ​ജ്​​മ​െൻറ്, ഫാ​ഷ​ൻ ഡി​സൈ​നി​ങ്​ ആ​ൻ​ഡ്​ ഇ​വ​ൻ​റ്​​ മാ​നേ​ജ്​​െ​മ​ൻ​റ്, മോ​ഡേ​ൺ ഒാ​ഫി​സ്​ മാ​നേ​ജ്​​മ​െൻറ്, ഫു​ഡ്​ പ്രോ​സ​സി​ങ്​ മാ​നേ​ജ്​​മ​െൻറ്, മെ​ഡി​ക്ക​ൽ ലാ​ബ്​ ടെ​ക്​​നോ​ള​ജി മു​ത​ലാ​യ കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം. യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യു​മൊ​ക്കെ ‘യു.​ഇ.​ടി-2018’ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ലു​ണ്ട്. ഇ​ത്​ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. സ​മ​ർ​ഥ​രാ​യ പ്ല​സ് ​ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം തേ​ടാ​വു​ന്ന ‘യു.​ജി’ കോ​ഴ്​​സു​ക​ൾ ധാ​രാ​ള​മു​ണ്ട്.

ബാ​ച്ചി​ല​ർ ഒാ​ഫ്​ പെ​ർ​ഫോ​മി​ങ്​ ആ​ർ​ട്​​സി​ൽ (ബി.​പി.​എ) ഇ​ൻ​സ്​​ട്രു​മ​െൻറ​ൽ (സി​ത്താ​ർ, ഫ്ലൂ​ട്ട്, വ​യ​ലി​ൻ, ത​ബ​ല) ക​ഥ​ക്, ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ഭ​ര​ത​നാ​ട്യം, വോ​ക്ക​ൽ മു​ത​ലാ​യ​വ പ​ഠി​ക്കാം. ‘യു.​ജി’ കോ​ഴ്​​സു​ക​ൾ​ക്ക്​ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി എ​ൻ​​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ പോ​ർ​ട്ട​ലാ​യ www.bhuonline.inൽ ​നി​ർ​ദേ​ശാ​നു​സ​ര​ണം ഫെ​ബ്രു​വ​രി 19ന​കം സ​മ​ർ​പ്പി​േ​ക്ക​ണ്ട​താ​ണ്. എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ ഫീ​സ്​ 500 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കും 250 രൂ​പ മ​തി.ഒാ​രോ കോ​ഴ്​​സി​നും ​പ്ര​ത്യേ​ക ടെ​സ്​​റ്റു​ണ്ടാ​വും. എ​ന്നാ​ൽ, ചി​ല കോ​ഴ്​​സു​ക​ൾ​ക്ക്​ കോ​മ​ൺ ടെ​സ്​​റ്റാ​യി​രി​ക്കും. ടെ​സ്​​റ്റ്​ ഷെ​ഡ്യൂ​ളു​ക​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ബി.​പി.​എ​ഡ്​ പോ​ലു​ള്ള കോ​ഴ്​​സു​ക​ൾ​ക്ക്​ ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സ്​ ടെ​സ്​​റ്റു​കൂ​ടി​യു​ണ്ടാ​വും.‘പി.​ഇ.​ടി -2018’: പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ (പി.​ഇ.​ടി-2018) മേ​യ്​ 13 മു​ത​ൽ 27 വ​രെ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും.

ടെ​സ്​​റ്റ്​ ഷെ​ഡ്യൂ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.എം.​എ, എം.​കോം, എം.​എ​സ്​​സി, എം.​എ​സ്​​സി (ടെ​ക്), എം.​എ​ഫ്.​എ, എം.​പി.​എ, എം.​എ​ഡ്, എം.​എ​ൽ.​െ​എ.​എ​സ്​​സി, എം.​പി.​എ​ഡ്, എ​ൽ​എ​ൽ.​എം, എം.​സി.​എ, മാ​സ്​​റ്റ​ർ ഒാ​ഫ്​ ടൂ​റി​സം ആ​ൻ​ഡ്​​ ട്രാ​വ​ൽ മാ​നേ​ജ്​​മ​െൻറ്, മാ​​സ്​​റ്റേ​ഴ്​​സ്​ ഇ​ൻ കോ​ർ​പ​റേ​റ്റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ മാ​നേ​ജ്​​മ​െൻറ്, മാ​സ്​​റ്റ​ർ ഒാ​ഫ്​ പേ​ഴ്​​സ​ന​ൽ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ റി​ലേ​ഷ​ൻ​സ്, എം.​ബി.​എ, എം​വോ​ക്​ (റീ​െ​ട്ട​യി​ൽ ​ആ​ൻ​ഡ്​ ലോ​ജി​സ്​​റ്റി​ക്​ മാ​നേ​ജ്​​മ​െൻറ്, ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​ ടൂ​റി​സം മാ​നേ​ജ്​​മ​െൻറ്, ഫു​ഡ്​ ​പ്രോ​സ​സി​ങ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​മെ​​ൻ​റ്, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്​​നോ​ള​ജി മു​ത​ലാ​യ കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം.ഇൗ ​കോ​ഴ്​​സു​ക​ളു​ടെ പ​ഠ​ന​വി​ഷ​യ​ങ്ങ​ളു​ം പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യു​മൊ​ക്കെ www.bhuonline.inൽ ​പി.​ഇ.​ടി-2018 ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ലു​ണ്ട്. എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ ഫീ​സ്​ 500 രൂ​പ​യാ​ണ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും 250 രൂ​പ മ​തി. 2018 ​െ​ഫ​ബ്രു​വ​രി 28 വ​രെ ‘പി.​ഇ.​ടി-2018’​ലേ​ക്ക്​ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

‘യു.​ഇ.​ടി, പി.​ഇ.​ടി-2018’​ന്​ കേ​ര​ള​ത്തി​ൽ കൊ​ച്ചി പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​ണ്. ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ഡ​ൽ​ഹി, വാ​രാ​ണ​സി, റാ​ഞ്ചി, ഭോ​പാ​ൽ, ഗു​വാ​ഹ​തി, ല​ഖ്​​​നോ, പ​ട്​​ന, ഭു​വ​നേ​ശ്വ​ർ, അ​ല​ഹ​ബാ​ദ്, കൊ​ൽ​ക്ക​ത്ത എ​ന്നി​വ​യും ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ളി​ൽ​പെ​ടും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.bhu.ac.inൽ ​ല​ഭി​ക്കു​ന്ന​താ​ണ്.
 

Tags:    
News Summary - Banaras Hindu University-Edu News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.