കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ

പ​രീ​ക്ഷ​ഫ​ലം

തേഞ്ഞിപ്പലം: ബി.​എ പാ​ര്‍ട്ട് -2 (അ​ഡീ​ഷ​ന​ല്‍ ലാം​ഗ്വേ​ജ്) സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍- സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ന്യൂ​മ​റി​ക്ക​ല്‍ ര​ജി​സ്റ്റ​ര്‍ ന​മ്പ​റി​ലു​ള്ള​വ​ര്‍ ഫ​ല​മ​റി​യാ​ൻ പ​രീ​ക്ഷ ഭ​വ​നി​ലെ ബ​ന്ധ​പ്പെ​ട്ട സെ​ക്ഷ​നി​ല്‍ നേ​രി​ട്ട് ഹാ​ജ​റാ​ക​ണം. പാ​ര്‍ട്ട് -1 ഇം​ഗ്ലീ​ഷ് ബി.​എ/​പി.​ഒ.​ടി, പാ​ര്‍ട്ട് -2 ബി.​എ അ​ഡീ​ഷ​ന​ല്‍ ലാം​ഗ്വേ​ജ് എ​ന്നി​വ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ 15 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി സെ​പ്റ്റം​ബ​ര്‍ 2022 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ 11 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​സി ഫു​ഡ്‌ സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ 11 വ​രെ അ​പേ​ക്ഷി​ക്കാം.

എം.​ബി.​എ സീ​റ്റൊ​ഴി​വ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന കോ​ഴി​ക്കോ​ട് സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സി​ല്‍ 2023 അ​ക്കാ​ദ​മി​ക വ​ര്‍ഷ​ത്തി​ല്‍ എം.​ബി.​എ റെ​ഗു​ല​ര്‍ കോ​ഴ്‌​സി​ന് ജ​ന​റ​ല്‍, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. കെ.​മാ​റ്റ് യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ര​ക്ഷി​താ​വി​നോ​ടൊ​പ്പം സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് വൈ​കീ​ട്ട് മൂ​ന്നി​നു മു​മ്പ് കോ​ള​ജി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 9496289480, 7594006138.

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ വ​ട​ക​ര​യി​ലു​ള്ള സ്കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്റ് സ്റ്റ​ഡീ​സി​ല്‍ 2023 -24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ എം.​ബി.​എ കോ​ഴ്‌​സി​ന് ജ​ന​റ​ല്‍, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. കെ.​മാ​റ്റ്, സി.​മാ​റ്റ്, കാ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് മു​ന്‍ഗ​ണ​ന. യോ​ഗ്യ​രാ​യ​വ​ര്‍ ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് അ​പേ​ക്ഷ​യു​ടെ പ​ക​ര്‍പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും സെ​പ്റ്റം​ബ​ര്‍ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ഓ​ഫി​സി​ല്‍ നേ​രി​ട്ട് സ​മ​ര്‍പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 6282478437, 9495319339, 9846393853.

മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ്

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജൂ​ലൈ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പ് ഒ​ക്‌​ടോ​ബ​ര്‍ 16 മു​ത​ല്‍ 18 വ​രെ ന​ട​ക്കും. പ്ര​സ്തു​ത ദി​വ​സ​ങ്ങ​ളി​ല്‍ എം.​ബി.​എ റെ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. 

Tags:    
News Summary - calicut university information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.