എസ്.ഡി.ഇ 2021 പ്രവേശനം യു.ജി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ട്യൂഷന് ഫീസ് പിഴ കൂടാതെ അടയ്ക്കേണ്ട അവസാന തീയതി 20 വരെ നീട്ടി. 100 രൂപ പിഴയോടെ 25 വരെയും 500 രൂപ പിഴയോടെ 31 വരെയും അടയ്ക്കാം. ഫോണ്‍: 0494 2407356.
നാലാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട്ട് ടൈം ബി.ടെക് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷ 30ന് തുടങ്ങും.
എസ്.ഡി.ഇ 2019 പ്രവേശനം ബിരുദ വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ സപ്ലിമെന്ററി പരീക്ഷ 19ന് നടക്കും. പരീക്ഷയുടെ വിശദമായ സമയക്രമവും മറ്റു വിവരങ്ങളും എസ്.ഡി.ഇ വെബ്സൈറ്റിൽ. ഫോണ്‍: 0494 2400288, 2407356, 7494.
രണ്ടാം സെമസ്റ്റര്‍ എം.വോക് സോഫ്റ്റ്വെയര് െഡവലപ്മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 18, 19 തീയതികളില്‍ മാള കാര്‍മല്‍ കോളജില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.