കാ​ലി​ക്ക​റ്റ് സർവകലാശാല വാർത്തകൾ

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി.​എ / ബി.​എ​സ് സി / ​ബി.​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ൺ / ബി.​കോം / ബി.​ബി.​എ / ബി.​എ മ​ൾ​ട്ടി​മീ​ഡി​യ / ബി.​സി.​എ / ബി.​കോം വൊ​ക്കേ​ഷ​ന​ൽ സ്ട്രീം / ​ബി.​എ​സ്.​ഡ​ബ്ല്യു / ബി.​ടി.​എ​ച്ച്.​എം / ബി.​എ​ച്ച്.​എം / ബി.​എ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ / ബി.​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ / ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ / ബി.​ജി.​എ (CBCSS-UG), ബി.​കോം ഹോ​ണേ​ഴ്‌​സ് & ബി.​കോം. പ്ര​ഫ​ഷ​ണ​ൽ (CUCBCSS-UG), സ്‌​കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ ബി.​ടി.​എ 2019 പ്ര​വേ​ശ​നം മു​ത​ൽ നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 27 വ​രെ​ അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ബി.​എ / ബി.​എ​സ് സി / ​ബി.​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ൺ / ബി.​കോം / ബി.​ബി.​എ / ബി.​എ മ​ൾ​ട്ടി​മീ​ഡി​യ / ബി.​സി.​എ / ബി.​കോം ഹോ​ണേ​ഴ്‌​സ് / ബി.​കോം വൊ​ക്കേ​ഷ​ന​ൽ സ്ട്രീം / ​ബി.​എ​സ്.​ഡ​ബ്ല്യു / ബി.​ടി.​എ​ച്ച്.​എം / ബി.​വി.​സി / ബി.​എം.​എം.​സി / ബി.​എ​ച്ച്.​എ / ബി.​കോം പ്ര​ഫ​ഷ​ന​ൽ / ബി.​ടി.​എ​ഫ്.​പി / ബി.​ടി.​എ / ബി.​എ അ​ഫ്ദ​ലു​ൽ ഉ​ല​മ & സ്‌​കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ ബി.​ടി.​എ 2018 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​യ നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 (CUCBCSS-UG 2018 പ്ര​വേ​ശ​നം മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 27 വ​രെ​ അ​പേ​ക്ഷി​ക്കാം. .

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ / എം.​എ​സ് സി / ​എം.​കോം / എം.​ബി.​എ / എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ / മാ​സ്റ്റ​ർ ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് / എം.​സി.​ജെ / എം.​ടി.​എ / എം.​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് / എം.​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് / എം.​എ​സ് സി ​ഫി​സി​ക്സ് (നാ​നോ​സ​യ​ൻ​സ്) & എം.​എ​സ് സി ​കെ​മി​സ്ട്രി (നാ​നോ​സ​യ​ൻ​സ്) ഏ​പ്രി​ൽ 2024 (CCSS-PG 2020 പ്ര​വേ​ശ​നം മു​ത​ൽ) റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 27 വ​രെ​ അ​പേ​ക്ഷി​ക്കാം.

നി​യ​മ​പ​ഠ​ന വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ.​എ​ൽ.​എം (2020 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 27 വ​രെ​ അ​പേ​ക്ഷി​ക്കാം.

ലി​ങ്ക് 13 മു​ത​ൽ ല​ഭ്യ​മാ​കും

എ​സ്.​ഡി.​ഇ ബാ​ച്ചി​ല​ർ ഓ​ഫ് ഇ​ന്റീ​രി​യ​ർ ഡി​സൈ​ൻ (2013 മു​ത​ൽ 2015 വ​രെ പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2017, ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2018 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 26 വ​രെ​ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 12 മു​ത​ൽ ല​ഭ്യ​മാ​കും.

അം​ഗീ​കാ​രം റ​ദ്ദാ​ക്കി

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2015 - 2016 അ​ക്കാ​ദ​മി​ക വ​ർ​ഷം അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രു​ന്ന കു​ന്ദ​മം​ഗ​ല​ത്തെ മ​ല​ബാ​ർ ടി.​എം.​എ​സ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്‌​മ​ന്റ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യു​ടെ അം​ഗീ​കാ​രം സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ 2023 - 2024 അ​ക്കാ​ദ​മി​ക് വ​ർ​ഷം മു​ത​ൽ റ​ദ്ദാ​ക്കി​യ​താ​യി ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - calicut university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.