പരീക്ഷയിൽ ചാറ്റ് ജി.പി.ടി വിലക്കി സി.ബി.എസ്.ഇ

ന്യൂഡൽഹി: നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ‘ചാറ്റ് ജി.പി.ടി’ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ നിരോധിച്ച് സി.ബി.എസ്.ഇ. ബുധനാഴ്ച ബോർഡ് പരീക്ഷകൾ തുടങ്ങുകയാണ്. മൊബൈലും ചാറ്റ് ജി.പി.ടിയും ഇലക്ട്രോണിക് ഉപകരണങ്ങളും പരീക്ഷ ഹാളിൽ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി.

നിർദേശം നൽകുന്നതനുസരിച്ച് പ്രസംഗങ്ങളും പാട്ടുകളും വാർത്തകളും ലേഖനകളും മറ്റും തയാറാക്കാനുതകുന്ന സോഫ്റ്റ്​വെയർ അപ്ലിക്കേഷൻ ആണ് ചാറ്റ് ജി.പി.ടി

Tags:    
News Summary - CBSE bans chat GPT in exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.