കെ-മാറ്റ്​: അഡ്​മിറ്റ്​ കാർഡുകൾ വെബ്​സൈറ്റിൽ

തി​രു​വ​ന​ന്ത​പു​രം: ജൂ​ൺ 30ന് ​ന​ട​ത്തു​ന്ന എം.​ബി.​എ കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കേ​ര​ള മാ​നേ​ജ്മെ​ന്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (കെ-​മാ​റ്റ് സെ​ഷ​ൻ II 2024) ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in വെ​ബ്‍സൈ​റ്റി​ൽ നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

അ​പേ​ക്ഷ​യി​ലെ അ​പാ​ക​ത​ക​ൾ മൂ​ലം ചി​ല അ​പേ​ക്ഷ​ക​രു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ണ്ട്. അ​ത്ത​രം അ​പേ​ക്ഷ​ക​ർ​ക്ക് വെ​ബ്‍സൈ​റ്റി​ലൂ​ടെ 28ന്​ ​വൈ​കീ​ട്ട് അ​ഞ്ചി​ന്​ മു​മ്പ് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന മു​റ​യ്ക്ക് അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​കും.

വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്‍സൈ​റ്റ് കാ​ണു​ക.

Tags:    
News Summary - K-MAT- Admit cards on website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.