ഐ.എം.കെയിൽ സായാഹ്​ന എം.ബി.എ കോഴ്സ്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്​ ഇൻ കേരളയിൽ (ഐ.എം.കെ) സായാഹ്​ന എം.ബി.എ (റെഗുലർ-സി.എസ്​.എസ്​) കോഴ്സ്​ പ്രവേശനത്തിന്​ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 17. വിവരങ്ങൾക്ക് www.admissions.keralauniv​ersity.ac.in

Tags:    
News Summary - mba course at imk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.