മീഡിയ അക്കാദമി ഓൺലൈൻ പ്രവേശന പരീക്ഷ

കൊ​ച്ചി: കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ പി.​ജി ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്ക്​ (ജേ​ണ​ലി​സം ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ടെ​ലി​വി​ഷ​ന്‍ ജേ​ണ​ലി​സം, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്‌ ആ​ൻ​ഡ്​ അ​ഡ്വ​ർ​ടൈ​സി​ങ്) ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് പ​രീ​ക്ഷ ന​ട​ത്തും.

അ​പേ​ക്ഷ​ക​രു​ടെ ഇ-​മെ​യി​ലി​ലൂ​ടെ ല​ഭ്യ​മാ​യപോ​ർ​ട്ട​ൽ ലി​ങ്കും അ​ഡ്മി​റ്റ് കാ​ർ​ഡും ഉ​പ​യോ​ഗി​ക്കാം. പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് ലാ​പ്‌​ടോ​പ്/​ഡെ​സ്‌​ക്‌​ടോ​പ് ഉ​പ​യോ​ഗി​ക്ക​ണം. ഹെ​ൽ​പ്​​ലൈ​ൻ: 7356610110, 9207199777.

Tags:    
News Summary - Media Academy Online Entrance Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.