ഡിജിറ്റൽ യൂനിവേഴ്സിറ്റിയിൽ എം.എസ്.സി, എം.ടെക്, എം.ബി.എ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപിച്ച കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂനിവേഴ്‌സിറ്റി കേരള) എം.എസ്‌.സി, എം.ടെക്, എം.ബി.എ പ്രോഗ്രാമുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജനറൽ, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർ, മറ്റ് സംവരണ വിഭാഗങ്ങൾ എന്നിവർക്ക് സെപ്‌റ്റംബർ അഞ്ചിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി വെബ്സൈറ്റ് സന്ദർശിക്കുക, www.duk.ac.in/admission.

Tags:    
News Summary - MSc, M.Tech, MBA Spot Admission in Digital University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.