എ​ൻ.​എം.​എം.​എ​സ് പ​രീ​ക്ഷ ജ​നു​വ​രി ഏ​ഴി​ലേ​ക്ക് മാ​റ്റി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ നാ​ഷ​ന​ൽ മീ​ൻ​സ് കം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ് സ്കീം 2023 (​എ​ൻ.​എം.​എം.​എ​സ്) പ​രീ​ക്ഷ ജ​നു​വ​രി ഏ​ഴി​ലേ​ക്ക് മാ​റ്റി​യ​താ​യി ക​ർ​ണാ​ട​ക സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്റ് ബോ​ർ​ഡ് (കെ.​എ​സ്.​ഇ.​ഇ.​ബി) അ​റി​യി​ച്ചു. നേ​ര​ത്തേ ഡി​സം​ബ​ർ 17 നാ​ണ് പ​രീ​ക്ഷ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

മെ​ന്റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് (മാ​റ്റ്), സ്കോ​ളാ​സ്റ്റി​ക് എ​ബി​ലി​റ്റീ​സ് ടെ​സ്റ്റ് എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് എ​ൻ.​എം.​എം.​എ​സ് പ​രീ​ക്ഷ. സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളാ​ണ് സ്കോ​ളാ​സ്റ്റി​ക് എ​ബി​ലി​റ്റീ​സ് ടെ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ക. പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 12,000 രൂ​പ​യു​ടെ വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും.

Tags:    
News Summary - NMMS exam postponed to January 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.