പ്ലസ്​ വൺ ഇംപ്രൂവ്​മെൻറ്​/ സപ്ലിമെൻററി പരീക്ഷ ജനുവരി 31 മുതൽ

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്​​മെൻറ്​/ സ​പ്ലി​മെൻറ​റി പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 31 മു​ത​ൽ ഫെ​ബ്രു​വ​രി നാ​ലു​വ​രെ ന​ട​ക്കും. പി​ഴ കൂ​ടാ​തെ ഫീ​സ്​ അ​ട​യ്​​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15 ആ​ണ്. 20 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 17 വ​രെ​യും 600 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 20 വ​രെ​യും ഫീ​സ​ട​യ്​​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക്​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം തൊ​ട്ട​ടു​ത്ത മൂ​ന്നു​ പ്ര​വൃ​ത്തി ദി​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ പി​ഴ​യി​ല്ലാ​തെ പ​രീ​ക്ഷ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷാ ഫോ​മു​ക​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പോ​ർ​ട്ട​ലി​ലും സ്​​കൂ​ളു​ക​ളി​ലും ല​ഭ്യ​മാ​ണ്. ഒാ​പ​ൺ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ടൈം​ടേ​ബി​ൾ
ജ​നു​വ​രി 31 രാ​വി​ലെ: സോ​ഷ്യോ​ള​ജി, ആ​ന്ത്ര​പ്പോ​ള​ജി, ഇ​ല​ക്​​ട്രോ​ണി​ക്​ സ​ർ​വി​സ്​ ടെ​ക്​​നോ​ള​ജി -ഒാ​ൾ​ഡ്, ഇ​ല​ക്​​ട്രോ​ണി​ക്​ സി​സ്​​റ്റം​സ്.
ഉ​ച്ച: കെ​മി​സ്​​ട്രി, ഹി​സ്​​റ്റ​റി, ഇ​സ്​​ലാ​മി​ക്​ ഹി​സ്​​റ്റ​റി, ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്, ക​മ്യൂ​ണി​ക്കേ​റ്റീ​വ്​ ഇം​ഗ്ലീ​ഷ്.
ഫെ​ബ്രു​വ​രി ഒ​ന്ന്​ രാ​വി​ലെ: മാ​ത്​​സ്, പാ​ർ​ട്ട്​​ മൂ​ന്ന്​ ലാം​േ​ഗ്വ​ജ​സ്, സം​സ്​​കൃ​ത ശാ​സ്​​ത്ര, സൈ​ക്കോ​ള​ജി.
ഉ​ച്ച: പാ​ർ​ട്ട്​​ ര​ണ്ട്​ ലാം​േ​ഗ്വ​ജ​സ്, ക​മ്പ്യൂ​ട്ട​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി -ഒാ​ൾ​ഡ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി.
ഫെ​ബ്രു​വ​രി ര​ണ്ട്​ രാ​വി​ലെ: ജ്യോ​ഗ്ര​ഫി, മ്യൂ​സി​ക്, സോ​ഷ്യ​ൽ​വ​ർ​ക്ക്, ജി​യോ​ള​ജി, അ​ക്കൗ​ണ്ട​ൻ​സി.
ഉ​ച്ച: ബ​യോ​ള​ജി, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സം​സ്​​കൃ​ത സാ​ഹി​ത്യ, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഇം​ഗ്ലീ​ഷ്​ ലി​റ്റ​റേ​ച്ച​ർ.
ഫെ​ബ്രു​വ​രി മൂ​ന്ന്​ രാ​വി​ലെ: പാ​ർ​ട്ട്​​ ഒ​ന്ന്​ ഇം​ഗ്ലീ​ഷ്.
ഉ​ച്ച: ഫി​സി​ക്​​സ്, ഇ​ക്ക​ണോ​മി​ക്​​സ്.
ഫെ​ബ്രു​വ​രി നാ​ല്​ രാ​വി​ലെ: ഹോം ​സ​യ​ൻ​സ്, ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്, ഫി​ലോ​സ​ഫി, ജേ​ണ​ലി​സം, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്.
Tags:    
News Summary - Plus One Improvement / Supplementary Examination from 31st January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.