പ്ലസ്​വൺ ഇംപ്രൂവ്‌മെൻറ്​/സപ്ലിമെൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ​യി​ല്‍ ന​ട​ന്ന ഒ​ന്നാം​വ​ര്‍ഷ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്‌​മ​െൻറ്​/​സ​പ്ലി​മ​െൻറ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ​ഫ​ലം www.dhsekerala.gov.in, www.keralaresults.nic.in,  www.prd.kerala.gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും ഫോ​ട്ടോ​കോ​പ്പി ല​ഭി​ക്കു​ന്ന​തി​നും നി​ശ്ചി​ത​ഫോ​റ​ങ്ങ​ളി​ല്‍ നി​ശ്ചി​ത ഫീ​സ് സ​ഹി​ത​മു​ള്ള അ​പേ​ക്ഷ മാ​ര്‍ച്ചി​ലെ പ​രീ​ക്ഷ​ക്ക്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത സ്‌​കൂ​ളി​ലെ പ്രി​ന്‍സി​പ്പ​ലി​ന് ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന​കം സ​മ​ര്‍പ്പി​ക്ക​ണം.

ഫീ​സ്: പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യം -പേ​പ്പ​റൊ​ന്നി​ന്  500 രൂ​പ, സൂ​ക്ഷ്മ പ​രി​ശോ​ധ​ന -പേ​പ്പ​റൊ​ന്നി​ന് 100 രൂ​പ, ഉ​ത്ത​ര​ക്ക​ട​ലാ​സി​​െൻറ ഫോ​ട്ടോ കോ​പ്പി -പേ​പ്പ​റൊ​ന്നി​ന് 300 രൂ​പ. അ​പേ​ക്ഷ ഫോ​റ​ങ്ങ​ള്‍ സ്‌​കൂ​ളു​ക​ളി​ലും ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പോ​ര്‍ട്ട​ലി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.  പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ പ​രീ​ക്ഷ സെ​ക്ര​ട്ട​റി ല​ഭ്യ​മാ​ക്കു​ന്ന സോ​ഫ​റ്റ്​​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ഒ​ക്ടോ​ബ​ര്‍ 11ന​കം അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. 
Tags:    
News Summary - Plus one improvement/supplementary result published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.