കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ

കൊ​ച്ചി: കൊ​ച്ചി ശാ​സ്​​ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി.​വോ​ക് ഇ​ൻ 'ബി​സി​ന​സ് പ്രോ​സ​സ് ആ​ൻ​ഡ് ​േഡ​റ്റ അ​ന​ലി​റ്റി​ക്സ്' കോ​ഴ്സി​ൽ പൊ​തു​വി​ഭാ​ഗം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന് അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് വ​കു​പ്പ് കെ​ട്ടി​ട​ത്തി​ൽ ഡി.​ഡി.​യു കൗ​ശ​ൽ കേ​ന്ദ്ര​യി​ൽ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

എം.​എ​സ്​​സി (ഇ​ല​ക്ട്രോ​ണി​ക് സ​യ​ൻ​സ്) കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള എ​സ്.​സി (2), എ​ൻ.​ആ​ർ.​ഐ (3) സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ https://forms.gle/YgrfQVvJxMZm2G986 മു​ഖേ​ന രേ​ഖ​ക​ൾ സ​ഹി​തം 16ന് ​രാ​വി​ലെ ഒ​മ്പ​തി​നു മു​മ്പ് അ​പേ​ക്ഷി​ക്ക​ണം. എ​സ്.​സി വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ ഒ.​ഇ.​സി പ്ര​വേ​ശ​നം ന​ൽ​കും. ഫോ​ൺ: 0484-2862321.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.