വാഴ്സിറ്റി വാർത്തകൾ 11 ആഗസ്റ്റ് 2023

കാലിക്കറ്റ്

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് സോ​ഫ്റ്റ് വെ​യ​ര്‍ ഡെ​വ​ല​പ്‌​മെ​ന്റ്‌ ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ ആ​ഗ​സ്റ്റ് 11, 14 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. നാ​ലാം സെ​മ​സ്റ്റ​ര്‍ എം. ​വോ​ക് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്‌​നോ​ള​ജി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 21ന് ​ന​ട​ക്കും.

പ​രീ​ക്ഷ ഫ​ലം

എ​സ്.​ഡി.​ഇ, എം.​എ​സ് സി ​കൗ​ണ്‍സി​ലി​ങ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പാ​ര്‍ട്ട് - ര​ണ്ട് ബി.​എ (അ​ഡീ​ഷ​ന​ല്‍ ലാം​ഗ്വേ​ജ്) സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ര്‍ 15 വ​രെ അ​പേ​ക്ഷി​ക്കാം.

എം.​എ​ഡ് പ്ര​വേ​ശ​നം അ​പേ​ക്ഷ നീ​ട്ടി

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ എം.​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം 15ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നീ​ട്ടി. ഫോ​ണ്‍: 0494 2407016, 2407017.

പോ​സ്റ്റ് ഡോ​ക്ട​റ​ല്‍ ഫെ​ല്ലോ​

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ 2023 വ​ര്‍ഷ​ത്തെ പോ​സ്റ്റ് ഡോ​ക്ട​റ​ല്‍ ഫെ​ല്ലോ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​രാ​യ​വ​ര്‍ സെ​പ്റ്റം​ബ​ര്‍ 10ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് മു​മ്പ് നി​ര്‍ദ്ദി​ഷ്ട ഫോ​റ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ബ​യോ​ഡേ​റ്റ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​ര്‍വ​ക​ലാ​ശാ​ല റി​സ​ര്‍ച് ഡ​യ​റ​ക്ട​റേ​റ്റി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

അ​സി. പ്ര​ഫ​സ​ര്‍ നി​യ​മ​നം

സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് പ​ഠ​ന​വ​കു​പ്പി​ല്‍ 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍മാ​രെ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ 18ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9847533374, 9496127836.

റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

2023-24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്റെ ര​ണ്ടാം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റി​ന് ശേ​ഷം ഗ​വ., എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ ഒ​ഴി​വു​ള്ള എ​യ്ഡ​ഡ് കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് നി​ല​വി​ല്‍ അ​പേ​ക്ഷി​ച്ച​വ​രു​ടെ റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സ്റ്റു​ഡ​ന്റ്‌​സ് ലോ​ഗി​ന്‍ വ​ഴി റാ​ങ്ക്‌​നി​ല പ​രി​ശോ​ധി​ക്കാം. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ റാ​ങ്ക്‌​നി​ല​യും കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ക​ളും പ​രി​ശോ​ധി​ച്ച് 19ന​കം പ്ര​വേ​ശ​നം നേ​ട​ണം. ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് 295 രൂ​പ ഫൈ​നോ​ടെ ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സൗ​ക​ര്യം സെ​പ്റ്റം​ബ​ര്‍ 28 വ​രെ വീ​ണ്ടും ല​ഭ്യ​മാ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്ര​ഷ​ൻ

തൃ​ശൂ​ർ: സെ​പ്റ്റം​ബ​ർ 11ന്​ ​അ​വ​സാ​ന വ​ർ​ഷ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ​രീ​ക്ഷ​ക്ക് ആ​ഗ​സ്റ്റ് 23 വ​രെ​യും ഫൈ​നോ​ടെ 24 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 25 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പു​നഃ​ക്ര​മീ​ക​രി​ച്ചു

ആ​ഗ​സ്റ്റ് 17ന്​ ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം.​ഫാം ഡി​ഗ്രി ഡെ​സ​ർ​ട്ടേ​ഷ​ൻ (2017 & 2019 സ്കീം) ​പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ നാ​ലി​ലേ​ക്ക് മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

സെ​പ്റ്റം​ബ​ർ നാ​ലി​ന്​ തു​ട​ങ്ങു​ന്ന എം.​ഡി/​എം.​എ​സ്​ ആ​യു​ർ​വേ​ദ പ്രി​ലി​മി​ന​റി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി, സെ​പ്റ്റം​ബ​ർ നാ​ലി​ന്​ തു​ട​ങ്ങു​ന്ന അ​വ​സാ​ന വ​ർ​ഷ പി.​ജി ഡി​പ്ലോ​മ (ആ​യു​ർ​വേ​ദ) സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​തി​യ​റി, സെ​പ്റ്റം​ബ​ർ നാ​ല്​ മു​ത​ൽ 13 വ​രെ ന​ട​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​തി​യ​റി, സെ​പ്റ്റം​ബ​ർ നാ​ലി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ എം.​എ​സ്​​സി എം.​എ​ൽ.​ടി ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2011 സ്കീം) ​തി​യ​റി, ര​ണ്ടാം വ​ർ​ഷ എം.​എ​സ്​​സി എം.​എ​ൽ.​ടി പാ​ത്തോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2011 സ്കീം) ​തി​യ​റി, ര​ണ്ടാം വ​ർ​ഷ എം.​എ​സ്​​സി എം.​എ​ൽ.​ടി മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2011 സ്കീം) ​തി​യ​റി, സെ​പ്റ്റം​ബ​ർ 18 മു​ത​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി എം.​ആ​ർ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ഫ​ലം

മേ​യി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​ന്​ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ആ​ഗ​സ്റ്റ് 24ന​കം അ​പേ​ക്ഷി​ക്ക​ണം. 

Tags:    
News Summary - university information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.