വാഴ്സിറ്റി വാർത്തകൾ 11/10/2023

കാലിക്കറ്റ്

പ​രീ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: ഒ​ക്ടോ​ബ​ര്‍ 11 മു​ത​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി​വെ​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ അ​ഞ്ച് വ​ര്‍ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡ​ബി​ള്‍ ഡി​ഗ്രി ബി.​കോം, എ​ല്‍എ​ല്‍.​ബി (ഓ​ണേ​ഴ്സ്) മാ​ര്‍ച്ച് 2022 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ 16ന് ​തു​ട​ങ്ങും

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ബി.​എ അ​ഫ്സ​ലു​ല്‍ ഉ​ല​മ പാ​ര്‍ട്ട്-2 ഇം​ഗ്ലീ​ഷ് ​െസ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ ​െറ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

തൃ​ശൂ​ർ: ഒ​ക്ടോ​ബ​ർ 19ന്​ ​ന​ട​ത്തു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ഒ​ക്ടോ​ബ​ർ 20 മു​ത​ൽ ന​വം​ബ​ർ ര​ണ്ടു​വ​രെ ന​ട​ത്തു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010, 2013 & 2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ന​വം​ബ​ർ ആ​റു​മു​ത​ൽ ഒ​മ്പ​തു​വ​രെ ന​ട​ത്തു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ഒ​ക്ടോ​ബ​ർ 26 മു​ത​ൽ ന​വം​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി, ഒ​ക്ടോ​ബ​ർ 27 മു​ത​ൽ ന​വം​ബ​ർ 15 വ​രെ ന​ട​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി, ന​വം​ബ​ർ 20 മു​ത​ൽ 27 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ എം.​എ​സ്​​സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി തി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - university information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.