സർവകലാശാല വാർത്തകൾ

കാ​ലി​ക്ക​റ്റ്

ഗ്രേ​ഡ് കാ​ര്‍ഡ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2021 പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ അ​റ​ബി​ക് ഏ​പ്രി​ല്‍ 2023 ന്റെ ​ക​ണ്‍സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ്കാ​ര്‍ഡും പ്രൊ​വി​ഷ​ന​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റും കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല മെ​യി​ന്‍ സെ​ന്റ​ര്‍ ഉ​ള്ള​വ​ര്‍ അ​ത​ത് സ​ബ് സെ​ന്റ​റി​ല്‍ നി​ന്ന് കൈ​പ്പ​റ്റ​ണം. മ​റ്റ് സെ​ന്റ​റു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ അ​ത​ത് മെ​യി​ന്‍ സെ​ന്റ​റി​ല്‍ നി​ന്നാ​ണ് കൈ​പ്പ​റ്റേ​ണ്ട​ത്.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ / എ​സ്.​ഡി.​ഇ/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യു​ള്ള വി​വി​ധ യു.​ജി. ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2024 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളും മാ​ര്‍ച്ച് 13 ന് ​തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ല്‍.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ അ​റ​ബി​ക് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, എം.​എ മ​ല​യാ​ളം, എം.​എ ഹി​സ്റ്റ​റി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ന​വം​ബ​ര്‍ 2021 ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ഫു​ഡ് സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, മാ​സ്റ്റ​ര്‍ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്റ്, എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് എം.​എ​സ് സി ​ഫു​ഡ് സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, മാ​സ്റ്റ​ര്‍ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്റ് കോ​ഴ്സു​ക​ള്‍ക്ക് 26 വ​രെ​യും എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന് 27 വ​രെ​യും അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വി​വി​ധ പി.​ജി. (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2022, ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

ആരോഗ്യം

പ​രീ​ക്ഷ അപേക്ഷ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ച്ച് 11ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2010 & 2012 സ്കീം) ​പ​രീ​ക്ഷ​ക്ക് ഫെ​ബ്രു​വ​രി 22 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

മാ​ർ​ച്ച് 13ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം.​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് ഫെ​ബ്രു​വ​രി 24 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പി​ഴ​യോ​​ടെ 26 വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ 27 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ് സി ​എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ 15 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച് ഏ​ഴ് വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, ഫെ​ബ്രു​വ​രി 19ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, നാ​ലാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2017 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, ഒ​ന്നാം വ​ർ​ഷ ബാ​ച്ച്ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ണ​ല്‍ തെ​റ​പ്പി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2020 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, മാ​ർ​ച്ച് 13 മു​ത​ൽ 18 വ​രെ ന​ട​ക്കു​ന്ന എം.​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് II ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ഫ​ലം

ഡി​സം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി, ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2014 & 2016 സ്കീം), ​ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2014 & 2016 സ്കീം), ​എം.​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് I റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റേ​യും സോ​ഫ്റ്റ് കോ​പ്പി​ക്ക് 19ന​കം അ​പേ​ക്ഷി​ക്ക​ണം.

Tags:    
News Summary - university information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.