സര്‍വകലാശാല വാർത്തകൾ

എം.ജി

വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്.​ഡ​ബ്ല്യു (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ ഫീ​ല്‍ഡ് വ​ര്‍ക്ക്, വൈ​വ വോ​സി പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 25 മു​ത​ല്‍ അ​ത​ത് കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ(​സി.​എ​സ്.​എ​സ് -2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍ ഫാ​ക്ക​ല്‍റ്റി ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സ​സ്, ജൂ​ലൈ 2023), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​ സി ​ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ആ​ൻ​ഡ്​ മെ​ഷീ​ന്‍ ലേ​ണി​ങ്​ (സി.​എ​സ്.​എ​സ്-2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍-​ഫാ​ക്ക​ല്‍റ്റി ഓ​ഫ് ടെ​ക്നോ​ള​ജി ആ​ന്‍റ് അ​പ്ലൈ​ഡ് സ​യ​ന്‍സ​സ് ജ​നു​വ​രി 2024), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ്(2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2017 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്), ബി.​ബി.​എം(​സ​പ്ലി​മെ​ന്‍റ​റി) ബി.​ബി.​എ, ബി.​സി.​എ, എ​ഫ്.​ടി, ബി.​എ​സ്.​എം, ബി.​എ​സ്.​ഡ​ബ്ല്യു, ബി.​ടി.​ടി.​എം മോ​ഡ​ല്‍ 3, ഡി​സം​ബ​ര്‍ 2023), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ് ബി.​എ, ബി.​കോം (മോ​ഡ​ല്‍ 1,2,3 -2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2017 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഡി​സം​ബ​ര്‍ 2023), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ ഇ​ക്ക​ണോ​മി​ക്സ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ര്‍ 2023) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കാലിക്കറ്റ്

ബി.​എ​ഡ് പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബി.​എ​ഡ് (കോ​മേ​ഴ്‌​സ് ഒ​ഴി​കെ), ബി.​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ (ഹി​യ​റി​ങ് ഇം​പ​യ​ര്‍മെ​ന്റ് & ഇ​ന്റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി) പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള തീ​യ​തി ജൂ​ണ്‍ 22ന് ​വ​രെ നീ​ട്ടി.

Tags:    
News Summary - University information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.