സർവകലാശാല അറിയിപ്പുകൾ

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എം.​സി.​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി - 2019 പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2023, ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​സം​ബ​ർ 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 13 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ല​ഭ്യ​മാ​കും.

നാ​ലാം സെ​മ​സ്റ്റ​ർ അ​ഞ്ചു വ​ർ​ഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡ​ബ്​​ൾ ഡി​ഗ്രി ബി.​കോം എ​ൽ​എ​ൽ.​ബി ഹോ​ണേ​ഴ്‌​സ് (2020 പ്ര​വേ​ശ​നം) മാ​ർ​ച്ച് 2023 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 13 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ സോ​ഷ്യോ​ള​ജി (CCSS - PG 2020 & 2021 പ്ര​വേ​ശ​നം) SGU3C09 - Schools of Sociological Theory -II പേ​പ്പ​ർ ന​വം​ബ​ർ 2023 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​ർ​ച്ച് നാ​ലി​ന് ഉ​ച്ച​ക്ക് 1.30ന്​ ​ന​ട​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ മൂ​ന്ന് വ​ർ​ഷ എ​ൽ​എ​ൽ.​ബി യൂ​നി​റ്റ​റി ഡി​ഗ്രി (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും (2018 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും മാ​ർ​ച്ച് 13ന് ​തു​ട​ങ്ങും. വി​ശ​ദ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

ഒ​മ്പ​താം സെ​മ​സ്റ്റ​ർ ബി.​ബി.​എ എ​ൽ​എ​ൽ.​ബി ഹോ​ണേ​ഴ്‌​സ് (2019 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ളും (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളും മാ​ർ​ച്ച് 13ന് ​തു​ട​ങ്ങും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്.​ഡി.​ഇ അ​വ​സാ​ന വ​ർ​ഷ എം.​എ സോ​ഷ്യോ​ള​ജി ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​എ/ ബി.​എ​സ്.​ഡ​ബ്ല്യൂ/ ബി.​വി.​സി/ ബി.​എ​ഫ്.​ടി/ എ.​എ​ഫ്.​യു ന​വം​ബ​ർ 2023 CBCSS (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) റെ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ​യും CUCBCSS - UG (2018 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കോ​ൺ​ടാ​ക്ട് ക്ലാ​സ്

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ അ​ഫ്​​ദ​ലു​ൽ ഉ​ല​മ, ബി.​എ ഫി​ലോ​സ​ഫി (CBCSS - 2022 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ മാ​ർ​ച്ച് 18ന് ​വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ തു​ട​ങ്ങും. ഐ.​ഡി കാ​ർ​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ. ഫോ​ൺ: 0494 - 2400288, 2407356.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ഏ​പ്രി​ൽ 11ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് മാ​ർ​ച്ച് 23 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

തി​യ​റി പ​രീ​ക്ഷ

ഏ​പ്രി​ൽ ര​ണ്ട് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2016, 2012 & 2010 സ്കീം -​പാ​ർ​ട്ട് I) തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ഫ​ലം

2024 ജ​നു​വ​രി​യി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി​സം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജ​നു​വ​രി​യി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ എം.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജ​നു​വ​രി​യി​ൽ ന​ട​ന്ന നാ​ലാം വ​ർ​ഷ ബി.​പി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജ​നു​വ​രി​യി​ൽ ന​ട​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സം​സ്‌​കൃ​തം

പരീക്ഷ തീയതി

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ബി.​എ/ ബി.​എ​ഫ്.​എ/​എം.​എ/ എം.​എ​സ്‌​സി/​എം.​എ​സ്.​ഡ​ബ്ല്യു/ എം.​എ​ഫ്.​എ/ എം.​പി.​ഇ.​എ​സ്/ പി.​ജി ഡി​പ്ലോ​മ/ ഡി​പ്ലോ​മ പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 24ന് ​ആ​രം​ഭി​ക്കു​ം. അ​പേ​ക്ഷ മാ​ര്‍ച്ച് 14 വ​രെ സ്വീ​ക​രി​ക്കും.

ഇ​ഗ്നോ

ബി.​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ഫ​ലം

ഇ​ന്ദി​ര​ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി (ഇ​ഗ്നോ) ബി.​എ​ഡ് 2024 പ്ര​വേ​ശ​ന പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്കോ​റു​ക​ൾ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ignou.ac.in പ​രി​ശോ​ധി​ക്കാം.

സ്‌​കോ​ർ കാ​ർ​ഡ് ല​ഭി​ക്കാ​ൻ എ​ൻ​റോ​ൾ​മെൻറ് ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം.

Tags:    
News Summary - University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.