സർവകലാശാല വാർത്തകൾ

എം.ജി

പ​രീ​ക്ഷ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി സ്​​റ്റാ​റ്റി​സ്റ്റി​ക്സ് വി​ത്ത് ​േഡ​റ്റ സ​യ​ന്‍സ് പി.​ജി.​സി.​എ​സ്.​എ​സ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019, 2020, 2021, 2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ഹോം ​സ​യ​ന്‍സ് ബ്രാ​ഞ്ച് പ​ത്ത് (എ) ​ചൈ​ല്‍ഡ് ഡെ​വ​ല​പ്​​മെ​ന്‍റ്, ബ്രാ​ഞ്ച് പ​ത്ത് (ഡി) ​ഫാ​മി​ലി ആ​ൻ​ഡ്​ ക​മ്യൂ​ണി​റ്റി സ​യ​ന്‍സ് ഡി​സം​ബ​ര്‍ 2023, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഡെ​വ​ല​പ്​​മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ് മെ​ന്‍റ്, 2020, 2021, 2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ര്‍ 2023), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്​​മെ​ന്‍റ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019,2020, 2021, 2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ര്‍ 2023) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ബ​യോ​മെ​ഡി​ക്ക​ല്‍ ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ന്‍ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2020, 2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ന്‍ ഒ​ന്നാം മേ​ഴ്​​സി ചാ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്​​സി ചാ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മേ​ഴ്​​സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് 27 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക്ക് (2014 മു​ത​ല്‍ 2018 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ള്‍ക്ക് 27 മു​ത​ല്‍ 29 വ​രെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം.

പ​രീ​ക്ഷാ തീ​യ​തി

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് 2017, 2018 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2014, 2015, 2016 അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ് പ​ഴ​യ സ്കീം ​പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 22ന് ​ആ​രം​ഭി​ക്കും. ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് 2017, 2018 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2014, 2015, 2016 അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ് പ​ഴ​യ സ്കീം ​പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 31 ന് ​ആ​രം​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ല്‍

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ല​യാ​ളം മോ​ഡ​ല്‍ ര​ണ്ട് സി.​ബി.​സി.​എ​സ് (2022 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2021 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ് മെ​ന്‍റ് 2017, 2018, 2019, 2020, 2021 അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പീ​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 22 മു​ത​ല്‍ ന​ട​ക്കും. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് അ​ക്കൗ​ണ്ടി​ങ്​ ആ​ൻ​ഡ്​ ടാ​ക്സേ​ഷ​ന്‍ ഫി​നാ​ന്‍ഷ്യ​ല്‍ സ​ര്‍വി​സ​സ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് പു​തി​യ സ്കീം ​മേ​യ് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 18, 19 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി പോ​ളി​മ​ര്‍ കെ​മി​സ്ട്രി സി.​എ​സ്.​എ​സ് (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019, 2020, 2021 അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 22 മു​ത​ല്‍ ന​ട​ക്കും.

ആരോഗ്യം

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

തൃ​ശൂ​ർ: ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി) 2012ഡി ​ഡി​ഗ്രി (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി), ഒ​ന്നാം വ​ർ​ഷ ഫാം.​ഡി പി.​ബി ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ​ച്ച്.​എം.​എ​സ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) (2010 ആ​ൻ​ഡ്​ 2015 സ്‌​കീം) പ​രീ​ക്ഷ​ക​ളു​ടെ തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ര​ജി​സ്​​ട്രേ​ഷ​ൻ

ആ​ഗ​സ്റ്റ് അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​ഫാം (ആ​യു​ർ​വേ​ദ) ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2010 ആ​ൻ​ഡ്​ 2020 സ്കീം​സ്), ആ​ഗ​സ്റ്റ് ആ​റി​ന്​ തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​ഫാം (ആ​യു​ർ​വേ​ദ) ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2010 ആ​ൻ​ഡ്​ 2020 സ്കീം​സ്), ആ​ഗ​സ്റ്റ് അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​ഫാം (ആ​യു​ർ​വേ​ദ) ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2010 & 2020 സ്കീം​സ്), ആ​ഗ​സ്റ്റ് ആ​റി​ന്​ തു​ട​ങ്ങു​ന്ന ഫോ​ർ​ത്ത് പ്ര​ഫ​ഷ​ന​ൽ ബി.​ഫാം (ആ​യു​ർ​വേ​ദ) ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2010 സ്‌​കീം), ആ​ഗ​സ്റ്റ് അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്​​സി ന​ഴ്സി​ങ് ആ​യു​ർ​വേ​ദ ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2016 സ്‌​കീം), ആ​ഗ​സ്റ്റ് ആ​റി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് ആ​യു​ർ​വേ​ദ ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2016 സ്‌​കീം), ആ​ഗ​സ്റ്റ് അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന ഫോ​ർ​ത്ത് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്​​സി ന​ഴ്സി​ങ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2016 സ്‌​കീം), ആ​ഗ​സ്റ്റ് ആ​റി​ന്​ തു​ട​ങ്ങു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്​​സി ന​ഴ്സി​ങ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2016 സ്‌​കീം), ആ​ഗ​സ്റ്റ് ആ​റി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2016 സ്‌​കീം) പ​രീ​ക്ഷ​ക​ൾ​ക്ക് 20 വ​രെ​യും ഫൈ​നോ​ടെ 22 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 24 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.