പട്ന ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് (എയിംസ്) സീനിയർ റെസിഡൻറ് തസ്തികയിലെ 242 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വകുപ്പുകൾ തിരിച്ചുള്ള ഒഴിവുകളുെട എണ്ണം താഴെ പറയുന്നു:
1. അനാട്ടമി: നാല് ഒഴിവ്
2. കമ്യൂണിറ്റി മെഡിസിൻ/ഫാമിലി മെഡിസിൻ: 10 ഒഴിവ്
3. ജനറൽ മെഡിസിൻ: 20 ഒഴിവ്
4. പീഡിയാട്രിക്സ്: 15 ഒഴിവ്
5. ജനറൽ സർജറി: 19 ഒഴിവ്
6. ഒഫ്താൽമോളജി: നാല് ഒഴിവ്
7. റേഡിയോ ഡയഗ്നോസിസ്: 10 ഒഴിവ്
8. അനസ്തേഷ്യോളജി: 16 ഒഴിവ്
9. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്: അഞ്ച് ഒഴിവ്
10. റേഡിയോതെറപ്പി: നാല് ഒഴിവ്
11. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ: ആറ് ഒഴിവ്
12. കാർഡിയോളജി: രണ്ട് ഒഴിവ്
13. ന്യൂറോളജി: മൂന്ന് ഒഴിവ്
14. ഗാസ്ട്രോഎൻററോളജി: രണ്ട് ഒഴിവ്
15. മെഡിക്കൽ ഒാേങ്കാളജി/ഹീമറ്റോളജി: രണ്ട് ഒഴിവ്
16. പൾമനറി മെഡിസിൻ: ഏഴ് ഒഴിവ്
17. എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം: രണ്ട് ഒഴിവ്
18. ന്യൂറോസർജറി: എട്ട് ഒഴിവ്
19. യൂറോളജി: രണ്ട് ഒഴിവ്
20. സർജിക്കൽ ഒാേങ്കാളജി: രണ്ട് ഒഴിവ്
21. ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി: ആറ് ഒഴിവ്
22. പീഡിയാട്രിക് സർജറി:12 ഒഴിവ്
23. നിയോനാറ്റോളജി: അഞ്ച് ഒഴിവ്
24. പാത്തോളജി/ലാബ് മെഡിസിൻ: ആറ് ഒഴിവ്
25. ഫാർമക്കോളജി: നാല് ഒഴിവ്
26. മൈക്രോബയോളജി: നാല് ഒഴിവ്
27. ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി: മൂന്ന് ഒഴിവ്
28. ഫിസിയോളജി: നാല് ഒഴിവ്
29. ബയോകെമിസ്ട്രി: നാല് ഒഴിവ്
30. ഡെൻറിസ്ട്രി: ഒരു ഒഴിവ്
31. സി.ടി.വി.എസ്: ആറ് ഒഴിവ്
32. െഡർമറ്റോളജി: നാല് ഒഴിവ്
33. ഒബ്സ്റ്റെസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി: 12 ഒഴിവ്
34. ഇ.എൻ.ടി: ഏഴ് ഒഴിവ്
35. ഒാർത്തോപീഡിക്സ്: 15 ഒഴിവ്
36. സൈക്യാട്രി: രണ്ട് ഒഴിവ്
37. നെേഫ്രാളജി: രണ്ട് ഒഴിവ്
38. സർജിക്കൽ ഗാസ്ട്രോഎൻററോളജി: രണ്ട് ഒഴിവ്
ബന്ധപ്പെട്ട വിഷയത്തിൽ മെഡിക്കൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. 2017 ജൂലൈ 31നുമുമ്പ് യോഗ്യതപരീക്ഷയെഴുതി ഫലം വന്നിരിക്കണം. ജൂലൈ 31ന് 33 വയസ്സിൽ താഴെയായിരിക്കണം പ്രായം. അപേക്ഷകൾ സ്പീഡ്/രജിസ്ട്രേഡ് പോസ്റ്റായി The Dean, All India Institute of Medical Sciences, hulwarisharif, Patna (Bihar), PIN -801507 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
1000 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി വിഭാഗം ഉദ്യോഗാർഥികൾക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും വനിതകൾക്കും ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27.കൂടുതൽ വിവരങ്ങളും അപേക്ഷ മാതൃകയും ലഭിക്കുന്നതിന് www.aiimspatna.org കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.