ചേരുവകൾ
1. ചെമ്മീൻ: 16
2. മുട്ടയുടെ വെള്ള: 1
3. സോയാ സോസ്: 1 ടീസ്പൂൺ
4. വെളുത്തുള്ളി പൊടി: 1 ടീസ്പൂൺ
5. ഇഞ്ചിപ്പൊടി: 1 ടീസ്പൂൺ
6. കുരുമുളകുപൊടി: 2 ടീസ്പൂൺ
7. നാരങ്ങനീര്: 1 ടീസ്പൂൺ
8. മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
9. കോൺഫ്ലോർ: 1 ടീസ്പൂൺ
10. ഉപ്പ്: പാകത്തിന്
11. കുനാഫ ദോ: ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി ഒന്നു മുതൽ 10 വരെയുള്ള ചേരുവകളെല്ലാം പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. അതിനുശേഷം ഓരോ ചെമ്മീനിലും കുനാഫ ദോ ചുറ്റിയെടുത്ത് ഫ്രിഡ്ജിൽ 10 മനിറ്റ് വെച്ചശേഷം ചെറിയതീയിൽ എണ്ണയിൽ പൊരിച്ചെടുക്കുക. ചൂടാറാതെതന്നെ സ്വീറ്റ് ചില്ലി സോസിെൻറ കൂടെ കഴിക്കാം. ഇഞ്ചി, വെളുത്തുള്ളി പൊടികൾ ഇല്ലെങ്കിൽ ഇവ അരച്ചുചേർത്താലും മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.