ചിക്കൻ​ പക്കാവട ഉണ്ടാക്കാം

ചിക്കൻ​ പക്കാവട തയാറാക്കാം

1. ചിക്കൻ -250 ഗ്രം

2. സവാള നീളത്തിൽ മുറിച്ചത് - രണ്ട്

3. പച്ചമുളക് (ചെറുതായി മുറിച്ചത്) -അ​ഞ്ച് എണ്ണം

മുളകുപൊടി - രണ്ടുടീസ്പൂൺ

പെരു​ഞ്ചീരകം (ചതച്ചത്) - ഒരു ടീസ്പൂൺ

കടലമാവ് - 100 ഗ്രാം

അരിപ്പൊടി - 50 ഗ്രാം

കറിവേപ്പില - രണ്ടുതണ്ട്

വനസ്പതി ഉരുക്കിയത് - രണ്ടുടേബിൾ സ്പൂൺ

എണ്ണ, ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

1. ചിക്കൻ ചെറുതാക്കി മുറിച്ചത്. ഒരു ടീസ്പൂൺ മുളകുപൊടി, ഉപ്പ് എന്നിവ​ ചേർത്ത് വേവിക്കണം.

2. എണ്ണ ഒഴിവാക്കി ബാക്കിയെല്ലാ ചേരുവകളും ആവശ്യത്തിനുവെള്ളവും ചേർത്ത് ഒരു മാവുണ്ടാക്കുക.

3. ചിക്കൻ ചേർത്തിളക്കുക.

4. ചൂടായ എണ്ണയിൽ ഓരോ സ്പൂൺ ചിക്കൻകൂട്ട് ഇട്ട് ഫ്രൈ ചെയ്തെടുക്കുക.

ഫിഷ് പക്കാവട

250 ഗ്രാം ഫിഷ്, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ചതും ബാക്കി ചേരുവകൾ ഉണ്ടാക്കുന്ന രീതിയും ചിക്കൻ പക്കാവടയുടെയുപോലെ തന്നെ.

സോസേജ് പക്കാവട

സോസേജ് ​െചറുതായി മുറിച്ചത് ഒരു കപ്പ്, ബാക്കി ചേരുവകളും ഉണ്ടാക്കുന്ന രീതിയും ചിക്കൻപക്കാവടപോ​െല തന്നെ.

Tags:    
News Summary - Let's prepare chicken pakkavada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.