1. തണുപ്പിച്ച പാത്രത്തിൽ വിപ്പിങ് ക്രീമും വിപ്പിങ് പൗഡറും നന്നായി വിപ്പ് ചെയ്യുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക്, ഫ്രഷ് ക്രീം, പൊടിച്ച പഞ്ചസാര, വാനില എസ്സൻസ് എന്നിവ ചേർത്ത് വീണ്ടും വിപ്പ് ചെയ്യുക. ഇതിലേക്ക് മാംഗോ പ്യൂരി ചേർത്ത് നന്നായി യോജിപ്പിക്കുക.
2. ഡിസേർട്ട് ഡിഷിൽ വാനില കേക്ക് വച്ച് ഒരു ലെയർ ആക്കുക. കേക്കിലുടനീളം പഞ്ചസാര സിറപ്പ് ഒഴിച്ച് തയാറാക്കി വച്ചിരിക്കുന്ന മാംഗോ ക്രീം, വാനില കേക്കിന് മുകളിൽ ലെയർ ചെയ്യുക. റിസർവ് ചെയ്ത കേക്ക് നുറുക്കുകൾ, ചോക്കലേറ്റ് സോസ്, ചോക്കലറ്റ്, ചെറി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. റഫ്രിജറേറ്ററിൽ വെച്ച് ഏകദേശം 3-4 മണിക്കൂർ തണുപ്പിച്ച ശേഷം സേർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.