ഇ​റ​ച്ചി കേ​ക്ക്

ചേ​രു​വ​ക​ൾ

  • ബീ​ഫ് 250 ഗ്രാം
  • ​ഉ​ള്ളി 3 മീ​ഡി​യം സൈ​സ്
  • ഇ​ഞ്ചി അ​ര ടീ​സ്പൂ​ൺ
  • പ​ച്ച​മു​ള​ക് ര​ണ്ട്
  • ക​റി​വേ​പ്പി​ല
  • മ​ല്ലി ഇ​ല
  • മ​ഞ്ഞ​ൾ​പൊ​ടി -കാ​ൽ ടീ​സ്പൂ​ൺ
  • ഗ​രം​മ​സാ​ല -കാ​ൽ ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക്പൊ​ടി -ഒ​രു ടീ​സ്പൂ​ൺ
  • ചി​ക്ക​ൻ​മ​സാ​ല -അ​ര ടീ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി- ഒ​രു ടീ​സ്പൂ​ൺ
  • ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്
  • മു​ട്ട -അ​ഞ്ച്
  • പാ​ൽ -ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ
  • മൈ​ദ -കാ​ൽ ക​പ്പ്
  • അ​രി​പ്പൊ​ടി -ര​ണ്ട് ടീ​സ്പൂ​ൺ
  • എ​ണ്ണ-​ര​ണ്ട് ടീ​സ്പൂ​ൺ
  • നെ​യ്യ്-​ഒ​രു ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ഫ്രൈ ​ചെ​യ്ത ബീ​ഫ് മി​ക്സി​യി​ൽ ഇ​ട്ട് ചെ​റു​താ​യി ച​ത​ച്ചെ​ടു​ക്കു​ക. ഒ​രു ഫ്ര​യി​ങ് പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച്ചു ഉ​ള്ളി, ഇ​ഞ്ചി പ​ച്ച​മു​ള​ക് ന​ന്നാ​യി വ​ഴ​റ്റി​യ​തി​നു​ശേ​ഷം പൊ​ടി​ക​ൾ (മ​ഞ്ഞ​ൾ, ഗ​രം​മ​സാ​ല, ചി​ക്ക​ൻ മ​സാ​ല ,കു​രു​മു​ള​ക്) ചേ​ർ​ക്കു​ക. ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല ചേ​ർ​ത്ത് ച​ത​ച്ചെ​ടു​ത്ത ബീ​ഫും ഉ​പ്പും ചേ​ർ​ത്ത് മി​ക്സ്ചെ​യ്ത് മ​സാ​ല റെ​ഡി ആ​ക്കാം.

മു​ട്ട, പാ​ൽ, മൈ​ദ, അ​രി​പ്പൊ​ടി, ഉ​പ്പ് എ​ന്നി​വ മി​ക്സി​യി​ൽ അ​ടി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷം ത​യാ​റാ​ക്കി വെ​ച്ച മ​സാ​ല മി​ക്സ് ചെ​യ്ത്, ചൂ​ടാ​ക്കി​യ സോ​സ് പാ​നി​ൽ നെ​യ്യ് ഒ​ഴി​ച്ചു അ​തി​ലേ​ക്ക് ബീ​ഫ് മി​ക്സ് ഒ​ഴി​ച്ചു മു​ക​ളി​ൽ മ​ല്ലി​യി​ല ഇ​ട്ട് ചെ​റി​യ തീ​യി​ൽ 10 മു​ത​ൽ 15 വ​രെ മൂ​ടി​വെ​ച്ച് വേ​വി​ച്ചെ​ടു​ത്തു ഇ​റ​ച്ചി കേ​ക്ക് റെ​ഡി​യാ​ക്കാം.

Tags:    
News Summary - Meat cake- iftar taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.