തരി പൊരിച്ചത് തയാറാക്കാം

തരി പൊരിച്ചത് 

  • റവ -  1 കപ്പ്
  • കോഴിമുട്ട - 1
  • പഞ്ചസാര - 4 tbsp
  • ഏലക്ക -  1/4 tsp
  • കശുവണ്ടി - 2 tbsp
  • കിസ്മിസ് - 1 tbsp
  • ഉപ്പ് - 1/4 tsp
  • വെള്ളം - 1/2 കപ്പ്
  • വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം

ഒരു മിക്സിങ് ബൗളിലേക്ക് മുട്ട, പഞ്ചസാര,കശുവണ്ടി, കിസ്മിസ്,വെള്ളം, ഏലക്ക,ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോചിപ്പിക്കുക.അതിലേക്ക് റവ ചേർത്ത് ഇളക്കുക. ഇനി ചൂടായ എണ്ണയിൽ ഒരു ചെറിയ സ്പൂൺ കൊണ്ട് മാവ് കോരി ഒഴിച്ച് ചെറു തീയിൽ രണ്ട് വശവും ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ ഫ്രൈ ചെയ്ത് ചൂടോടെ വിളമ്പാവുന്നതാണ്

Tags:    
News Summary - ramadan special recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.