ബ​ലി​പെ​രു​ന്നാ​ള്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ബ​ലി​പെ​രു​ന്നാ​ള്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ 27 മു​ത​ല്‍ ജൂ​ലൈ ര​ണ്ടാം തീ​യ​തി വ​രെ ആ​റു​ദി​വ​സ​മാ​ണ് അ​വ​ധി. സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ക്കു​മാ​ണ് ഈ ​അ​വ​ധി ദി​ന​ങ്ങ​ള്‍ ബാ​ധ​ക​മാ​വു​ന്ന​ത്. അ​വ​ധി​ക്കു​ശേ​ഷം ജൂ​ലൈ മൂ​ന്നാം തീ​യ​തി തി​ങ്ക​ളാ​ഴ്ച സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫി​സു​ക​ളും പ്ര​വ​ര്‍ത്ത​നം പു​ന​രാ​രം​ഭി​ക്കും. അ​ടി​യ​ന്ത​ര വ​കു​പ്പു​ക​ള്‍ക്ക് പ്ര​വ​ർ​ത്ത​ന സ്വ​ഭാ​വ​മ​നു​സ​രി​ച്ച് അ​വ​ധി​ക​ളു​ടെ എ​ണ്ണം തീ​രു​മാ​നി​ക്കാ​മെ​ന്ന് സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ന്‍ അ​റി​യി​ച്ചു.

Tags:    
News Summary - Baliperunnal holiday declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.