കൊ​ച്ചി​ക്കോ​യ

ചേ​രു​വ​ക​ൾ:

1. ഞാ​ലി പൂ​വ​ൻ പ​ഴം -നാ​ല് എ​ണ്ണം

2. ചെ​റി​യ ഉ​ള്ളി- ആ​റ് എ​ണ്ണം

3. ശ​ർ​ക്ക​ര- ര​ണ്ട് (ചെ​റു​ത്)

4. തേ​ങ്ങാ​പ്പാ​ൽ- ഒ​രു ക​പ്പ്

5. പാ​ൽ- അ​ര​ക്ക​പ്പ്

6. ഇ​ഞ്ചി നീ​ര്, ചെ​റു​നാ​ര​ങ്ങ നീ​ര്- ഒ​രു ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

ചെ​റി​യ ഉ​ള്ളി അ​രി​ഞ്ഞെ​ടു​ത്ത് ശ​ർ​ക്ക​ര ചീ​കി​യ​തും ചേ​ർ​ത്ത് കു​ഴ​ച്ച് എ​ടു​ക്കു​ക. പ​ഴം ഉ​ട​ച്ചെ​ടു​ത്ത് തേ​ങ്ങാ​പ്പാ​ലും പാ​ലും ചേ​ർ​ത്ത് ഇ​ള​ക്കു​ക. അ​തി​ലേ​ക്ക് ഉ​ള്ളി മി​ശ്രി​ത​വും ഇ​ഞ്ചി- ചെ​റു​നാ​ര​ങ്ങാ മി​ശ്രി​ത​വും ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. കൊ​ച്ചി​ക്കോ​യ റെ​ഡി. ഇ​ത് അ​വ​ലി​ൽ ചേ​ർ​ത്ത് കു​ഴ​ച്ച് ക​ഴി​ക്കു​ക.

Tags:    
News Summary - Kochikoya- iftar taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.