മൂലമറ്റം: പരാതി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതായണ്. ടാറിങ് പൊളിഞ്ഞ് കുണ്ടുംകുഴിയുമായി വാഹനങ്ങൾ ഓടാൻപറ്റാത്ത അവസ്ഥയാണ്. മഴപെയ്താൽ ചളിയും വെള്ളവും മൂലം ബൈക്കുകൾ മിക്കപ്പോഴും മറിയുന്നുണ്ട്. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ട് 20 വർഷം കഴിഞ്ഞു. ഗതാഗതയോഗ്യമാക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. വാഗമൺ, പുള്ളിക്കാനം, കുരിശുമല, തങ്ങളുപാറ, കുമളി, തേക്കടി തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്ക് പോകുന്ന റോഡുകൂടിയായതുകൊണ്ട് നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. tdl mltm3 ഗതാഗത യോഗ്യമല്ലാതായ മൂലമറ്റം-മണപ്പാടി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.