സുരേശൻ

പയ്യന്നൂർ: വെള്ളൂർ പാലത്തര പടിഞ്ഞാറേ പരേതരായ കാമ്പ്രത്ത് ശേഖര പൊതുവാളുടെയും അപ്പാടെ കല്ലിടിൽ ദാക്ഷായണിയമ്മയുടെയും മകൻ എ.കെ. (55) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: കെ.വി. സിന്ധു. മക്കൾ: അഖില, അശ്വിൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: എ.കെ. ചന്ദ്രമതി, ശ്യാമള, രാമചന്ദ്രൻ, ഗീത (ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മൂരികൊവ്വൽ ശാന്തിസ്ഥലയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.