ദു​ര​ഭി​മാ​ന​ക്കൊ​ല​ക്ക് ഇരയാ​യ തേ​ങ്കു​റു​ശ്ശി സ്വ​ദേ​ശി അ​നീ​ഷി​െൻറ വീ​ട് സ​ന്ദ​ർ​ശി​ച്ച് വി​മ​ൻ ജ​സ്​​റ്റി​സ് മൂ​വ്മെൻറ്, ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെൻറ് നേ​താ​ക്ക​ൾ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്നു

വി​മ​ൻ ജ​സ്​​റ്റി​സ്, ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെൻറ് നേ​താ​ക്ക​ൾ അ​നീ​ഷി​െൻറ വീ​ട് സ​ന്ദ​ർ​ശി​ച്ചു

പാ​ല​ക്കാ​ട്: ഉ​ന്ന​ത ജാ​തി​യി​ൽ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​തി​ന് ദു​ര​ഭി​മാ​ന​ക്കൊ​ല​ക്ക് വി​ധേ​യ​നാ​യ തേ​ങ്കു​റു​ശ്ശി സ്വ​ദേ​ശി അ​നീ​ഷി​െൻറ വീ​ട് സ​ന്ദ​ർ​ശി​ച്ച് വി​മ​ൻ ജ​സ്​​റ്റി​സ് മൂ​വ്മെൻറ്, ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെൻറ് നേ​താ​ക്ക​ൾ നി​യ​മ പോ​രാ​ട്ട​ങ്ങ​ളി​ൽ കു​ടും​ബ​ത്തി​ന് സ​ർ​വ​വി​ധ പി​ന്തു​ണ​യും അ​റി​യി​ച്ചു.

വി​മ​ൻ ജ​സ്​​റ്റി​സ് മൂ​വ്മെൻറ് ജി​ല്ല പ്ര​സി​ഡ​ൻ​റ് ഹാ​ജ​റ ഇ​ബ്രാ​ഹീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫി​യ ഇ​ഖ്ബാ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് ആ​സി​യ റ​സാ​ഖ്, ഫ്ര​റ്റേ​ണി​റ്റി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. സാ​ബി​ർ അ​ഹ്സ​ൻ, സാ​ബി​റ ആ​ല​ത്തൂ​ർ, വ​ള്ളി​ക്കു​ട്ടി അ​മ്മ, ഷ​ക്കീ​ല, സു​ചി​ത്ര, ഷ​ഹ്ബാ​സ് മ​ണ്ണൂ​ർ എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പു​തു​താ​യി കേ​സ് ഏ​റ്റെ​ടു​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ്ര​തി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ‍്യ​പ്പെ​ട്ടു.

Tags:    
News Summary - women justice and fraternity movement leaders visited aneesh's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.