അറസ്റ്റിലായ സാജൻ

പോക്​സോ കേസിൽ പൂജാരി അറസ്റ്റിൽ

ചെറുതോണി: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളോട്​ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റിൽ. മാട്ടുക്കട്ട സ്വദേശി ചേറാടിയില്‍ സാജനെയാണ് (51) ഇടുക്കി പൊലീസ്​ പോക്​സോ ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന്​ ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്​ കേസിനാസ്പദമായ സംഭവം. പ്രതിയെ റിമാൻഡ് ​ചെയ്തു.

Tags:    
News Summary - Pujari arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.