ചേരുവകൾ:
തയ്യാറാക്കുന്ന വിധം:
വഴുതന ഒരു ഫോർക്ക്ക്കൊണ്ടോ കത്തിക്കൊണ്ടോ മുഴുവനായിട്ട് കുത്തിയിട്ട് എട്ട് മിനിറ്റ് മൈക്രോവേവ് ചെയ്തെടുക്കുക. ശേഷം ഇതിെൻറ തൊലി നീക്കി നന്നായിട്ട് ഉടച്ച് മാറ്റിവെക്കുക. ശേഷം ഞണ്ട് ഇറച്ചി, സോർ ക്രീം, പാഴ്സലി, ബ്രെഡ് പൊടി, ജീരകം, മുട്ട, ചില്ലി പെപ്പർ ഇവയെല്ലാം കൂടി പാകത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ഉടച്ച് വെച്ചിരിക്കുന്ന വഴുതനയും ചേർക്കുക. നന്നാ മിക്സാക്കിയ ശേഷം ഒരോ ഉരുളകളാക്കിയെടുത്ത് കട്ലറ്റിെൻറ രൂപത്തിൽ ഉണ്ടാക്കിയെടുക്കുക.
കോട്ടിങ്ങിന് വേണ്ട സാധനങ്ങൾ:
തയ്യാറാക്കുന്ന വിധം:
ഇവയെല്ലാം കൂടി ഒരു പാത്രത്തിൽ ഇട്ട് മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് ഉണ്ടാക്കി വെച്ചിരിക്കുന്ന ക്രാബ് കേക്ക് ഓരോന്നായിട്ട് എടുത്ത് നന്നായിട്ട് കോട്ട് ചെയ്തെടുക്കുക. ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിൽ ഒഴിച്ച് മീഡിയം ചൂടിൽ ഫ്രൈ ചെയ്തെടുക്കുക. ചൂടോടുകൂടി ഇഷ്ടമുള്ള സോസിനൊപ്പം കഴിക്കാവുന്നതാണ്.
തയാറാക്കിയത്: ജസ്ലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.