ചേരുവകൾ:
തയാറാക്കുന്ന വിധം:
വൃത്തിയാക്കിയ ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചശേഷം ഉപ്പും മുളകും മഞ്ഞൾപൊടിയും ചേർത്ത് മിക്സ് ചെയ്തു ഫ്രൈ ചെയ്തെടുക്കണം. ഇനി ബട്ടർ പുരട്ടിയ പാനിൽ െബ്രഡ് ടോസ്റ്റ് ചെയ്തുവെക്കണം. അരിഞ്ഞെടുത്ത വെജിറ്റബ്ൾസ് എല്ലാം ഉപ്പും കുരുമുളകും ചേർത്ത് മിക്സ് ചെയ്യണം. അതിനുശേഷം ടോസ്റ്റ്ചെയ്ത് വെച്ചിരിക്കുന്ന െബ്രഡിൽ കുറച്ചു പിസ സോസ് സ്പ്രെഡ് ചെയ്തശേഷം അതിനു മുകളിൽ കുറച്ചു ഗ്രേറ്റഡ് ചീസ് ഇട്ടതിന് മുകളിൽ അരിഞ്ഞെടുത്ത് വെച്ചിരിക്കുന്ന വെജിറ്റബ്ൾ നിരത്തി അതിനുമുകളിൽ വീണ്ടും ചീസ് ഇടുക. ഏറ്റവും മുകളിൽ ഫ്രൈ ചെയ്ത ചിക്കൻ പീസ് നിരത്തുക. ഇത്രയും പൂർത്തിയായാൽ ഓരോ ബ്രെഡും എടുത്തു പാനിലോ ഒാവനിലോ വെച്ച് ചെറുതീയിൽ കുറച്ചു സമയം വേവിക്കണം. ഇതോടെ ചീസ് ഒക്കെ അലിഞ്ഞുചേരും. അതിനുശേഷം ചൂടോടെ സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.