ചേരുവകൾ:
തയാറാക്കേണ്ടവിധം:
2 മുതൽ 8 വരെയുള്ള ചേരുവകൾ ആട്ടിറച്ചിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം 10 മണിക്കൂർ സൂക്ഷിച്ച് വെക്കുക. വറ്റൽ മുളകും കാപ്സികോയും നല്ലപോലെ വറുത്തെടുത്ത് മിക്സിയിൽ ഇട്ട് അടിച്ച് കുഴമ്പു പരുവത്തിലാക്കുക. ശേഷം ഉപ്പ്, കുരുമുളക് എന്നിവ ചേർക്കുക. ഉരുളക്കിഴങ്ങ് തൊലികളയാതെ മുറിച്ച് വേവിക്കുക. ശേഷം ഒലിവെണ്ണയും സീമ മല്ലിയും ചേർത്ത് വഴറ്റിയെടുക്കുക. മട്ടൺ വേവുംവരെ ഗ്രിൽചെയ്യുക. ശേഷം മുകളിലെ ചേരുവകളോടൊപ്പം വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.